Tag: #Kozhikode

ചാത്തമംഗലം ഏരിമലയിൽ പത്താം ക്ലാസ് വിദ്യാര്‍ഥി പനി ബാധിച്ചു മരിച്ചു

ചാത്തമംഗലം: പത്താം ക്ലാസ് വിദ്യാർഥി പനി ബാധിച്ചു മരിച്ചു. ചാത്തമംഗലം ഏരിമല സ്വദേശി പാർവതി (15) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Read more

സ്വാതന്ത്ര്യദിനാഘോഷം: ജെസിഐ മാവൂർ അങ്കണവാടിക്ക് ഇൻഡക്ഷൻ കുക്കറും ഗ്യാസ് സ്റ്റൗവും നൽകി

മാവൂർ : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മാവൂർ തെനപറമ്പിലെ അങ്കണവാടിക്ക് ജെസിഐ മാവൂർ ഇൻഡക്ഷൻ കുക്കറും ഗ്യാസ് സ്റ്റൗവും കൈമാറി. ചടങ്ങിൽ കമ്മിറ്റി അംഗം ഉണ്ണിക്കുട്ടി അധ്യക്ഷത വഹിച്ചു. ...

Read more

ഒമാക് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

തിരുവമ്പാടി: സ്വതന്ത്ര ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനാഘോഷം ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയാ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ - ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഒമാക് ...

Read more

കോഴിക്കോട് ജില്ലയിലെ 73 പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാദ്ധ്യത, പഠനറിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട്: ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും വിറയലും അനുഭവപ്പെട്ടതിനൊപ്പം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയും ജില്ലയെ ആശങ്കയിലാഴ്ത്തുന്നു. ജില്ലയിലെ 21 വില്ലേജുകളില്‍പെട്ട 71 പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുണ്ടെന്നാണ് നാഷണല്‍ ...

Read more

മെഡിക്കല്‍ കോളജിലെ സീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ്; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്; മോട്ടോറുകള്‍ ഉടന്‍ സ്ഥാപിക്കും

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്. കോര്‍പറേഷന്‍ നിര്‍മിച്ച രണ്ട് പ്ലാന്‍റുകളെ ഗസ്റ്റ് ഹൗസിനു സമീപത്തുള്ള രണ്ട് ലക്ഷം ലിറ്റര്‍ ശേഷിയുള്ള ...

Read more

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം യാത്രകള്‍ പുനരാരംഭിച്ചു

അതി തീവ്ര മഴയും വയനാട് ദുരന്തത്തെയും തുടർന്ന് നിർത്തി വെച്ച കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസത്തിന്റെ യാത്രകള്‍ പുനരാരംഭിച്ചു. കൊല്ലൂർ, വാഗമണ്‍, കോഴിക്കോട്, ...

Read more

പ്രതിസന്ധിക്കിടയിലും ബസിൻ്റെ ദ്വിദിന കളക്ഷൻ വീട് നിർമാണത്തിന് കൈമാറി ബസ് ഉടമയും ജീവനക്കാരും

മാവൂർ: വലിയ പ്രതിസന്ധിക്കിടയിലും ബസിന്റെ രണ്ട് ദിവസത്തെ കളക്ഷൻ വീട് നിർമ്മാണത്തിന് കൈമാറി ബസ് ഉടമയും ജീവനക്കാരും മാതൃകയായി. വയനാട്ടിലെ ചൂരൽ മലയിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ...

Read more

വയനാടിനായി ആക്രി പെറുക്കാന്‍ ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി

കോഴിക്കോട്: വയനാടിനായി ശനിയും ഞായറും ജില്ലയിൽ 3126 യൂണിറ്റുകളുടെ നേതൃത്വത്തിൽ ആക്രി ശേഖരിക്കും. ജനങ്ങളിൽ നിന്നും നേരിട്ട് പണം പിരിക്കാതെയും വ്യത്യസ്തമായ ചലഞ്ചുകൾ ഏറ്റെടുത്തുമാണ് വയനാടിനായി പണം ...

Read more

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

കോഴിക്കോട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (ജൂലൈ 30) സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോളേജുകള്‍ക്ക് അവധിയില്ല.

Read more

അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂന മർദ്ദ പാത്തി ...

Read more
Page 8 of 236 1 7 8 9 236
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!