ഈന്ത് വൃക്ഷത്തെ കോഴിക്കോടിന്റെ ജില്ലാ പൈതൃക വൃക്ഷമായി പ്രഖ്യാപിച്ചു
കോഴിക്കോട്: വിശേഷ ദിവസങ്ങളില്‍ തീൻമേശയില്‍ എത്തുന്ന ഈന്ത് പിടി, മനസ്സിന്റെ ആരോഗ്യ ശക്തിപ്പെടുത്താൻ പൂർവികർ ഉപയോഗിച്ചിരുന്ന മരുന്നിന്റെ കൂട്ടിലെ പ്രധാനി… കോഴിക്കോട് ജില്ല പൈതൃക വൃക്ഷമായി തിരഞ്ഞെടുത്ത ...
Read more
















