ബാലുശ്ശേരിയിൽ രണ്ടുപേര്‍ക്ക് പെരുമ്പാമ്പിന്‍റെ കടിയേറ്റു
ബാലുശ്ശേരി: കണ്ണാടിപ്പൊയിലില്‍ പെരുമ്പാമ്പിന്റെ കടിയേറ്റു രണ്ടുപേര്‍ക്ക് പരിക്ക്. രാജഗിരിയിലെ കള്ളുഷാപ്പ് ജീവനക്കാരനായ പിണ്ഡം നീക്കിയില്‍ ബിജു(50), കാപ്പിക്കുന്നുമ്മല്‍ സുധീഷ് (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ ...
Read more















