കക്കാടംപൊയിലിൽ മഴയ്ക്കും മൂടൽമഞ്ഞിനും വ്യത്യസ്തമായ ഒരു അന്തരീക്ഷമാണ്; എങ്ങനെ പോകണം? ബസ് സമയം, എന്തൊക്കെ കാണണം, നിങ്ങൾ അറിയേണ്ടതെല്ലാം
മഴക്കാല യാത്രയെ കൂടുതൽ രസകരമാക്കാൻ വിനോദസഞ്ചാരികൾ സ്ഥലങ്ങൾ തേടുന്നു. കാടുകളും കോടയും ട്രെക്കിംഗും ഉൾപ്പെടുന്ന യാത്രകൾക്ക് സോഷ്യൽ മീഡിയയിലും ആവശ്യക്കാരുണ്ട്. അതുകൊണ്ടാണ് യുവാക്കൾ അത്തരം യാത്രകളെ ഇഷ്ടപ്പെടുന്നത്. ...
Read more















