വടകരയിൽ നിർമ്മാണത്തിനിടെ കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു
വടകര: വടകരയിലെ അഴിയൂരിൽ നിർമ്മാണത്തിനിടെ കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു. കണ്ണൂർ കരിയാട് പടന്നക്കര മുക്കാളിക്കല്‍ രതീഷാണ് മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി. മൃതദേഹം വടകര ജില്ലാ ...
Read more
















