Tag: #Kozhikode

13 ജോഡി ഇരട്ടസഹോദരങ്ങള്‍; ശ്രദ്ധേയമായി കൊടിയത്തൂര്‍ പി.ടി. എം പരീക്ഷാ കേന്ദ്രം

മുക്കം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ചരിത്രത്തില്‍ ഒരുപക്ഷേ ഇത്തരത്തില്‍ ഒരു വിദ്യാര്‍ത്ഥി സംഗമം ആദ്യമായിരിക്കും. ഒരു കേന്ദ്രത്തില്‍ തന്നെ പരീക്ഷ എഴുതാനെത്തിയ 13 ജോഡി ഇരട്ടകുട്ടികളാണ് കൗതുകമുളവാക്കിയത്. ...

Read more

ബാലുശ്ശേരിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 62 വർഷം കഠിന തടവും പിഴയും

കോഴിക്കോട് : ബാലുശ്ശേരിയിൽ നാലാംക്ലാസുകാരിയെ ലൈംഗികമായി ആക്രമിച്ച പ്രതിക്ക് 65 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നന്മണ്ട സ്വദേശി കിണറ്റുംപത്ത് ശിവദാസനെയാണ് നാദാപുരം ...

Read more

മുക്കം നഗരസഭ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതി; സോളാർ ഫെൻസിങ് ഉദ്ഘാടനം ചെയ്തു

മുക്കം: മുക്കം നഗരസഭ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയുടെ 2023-24 വർഷത്തേക്ക് നടപ്പാക്കുന്ന സോളാർ ഫെൻസിങ് പദ്ധതിയുടെ ഉദ്ഘാടനം മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു നിർവഹിച്ചു. ഡെപ്യൂട്ടി ...

Read more

കൂടരഞ്ഞിയിൽ റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിനശിച്ചു

കൂടരഞ്ഞി: റോഡരികില്‍ മുളങ്കാടിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിനശിച്ചു. കോഴിക്കോട് കൂടരഞ്ഞി-പുന്നക്കല്‍ റോഡില്‍ മഞ്ഞപ്പൊയില്‍ പാലത്തിന് സമീപമാണ് ഇന്നലെ ഉച്ചക്ക് 2.15ഓടെ അപകടമുണ്ടായത്. മഞ്ഞപ്പൊയില്‍ പുഴയില്‍ കുളിക്കാനായെത്തിയ ...

Read more

കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം ; എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെൻഷൻ

കോഴിക്കോട്: കൊയിലാണ്ടി ആര്‍ശങ്കര്‍മെമ്മോറിയല്‍ എസ്എൻഡിപി കോളേജില്‍ വിദ്യാര്‍ത്ഥി മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെൻഷൻ. അഞ്ച് വിദ്യാര്‍ത്ഥികളെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കോളേജ് യൂണിയൻ ചെയർമാൻ ...

Read more

കൊടുവള്ളി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്: കൊടുവള്ളി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടു. കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ജിതേഷ് (40) ആണ് മരിച്ചത്. ഇദ്ദേഹത്തെ ...

Read more

കൂരാച്ചുണ്ടില്‍ കാട്ടുപോത്ത് ഇറങ്ങി; ഭീതി; സ്കൂളിന് അവധി

കോഴിക്കോട്: കൂരാച്ചുണ്ടില്‍ ജനവാസമേഖലയില്‍ കാട്ടുപോത്ത് ഇറങ്ങി. ഓട്ടപ്പാലത്തും ചാലിടം ടൗണിലുമാണ് കാട്ടുപോത്തുകള്‍ ഇറങ്ങിയത്. ഓട്ടപ്പാലത്ത് ഇറങ്ങിയ കാട്ടുപോത്ത് തിരികെ പോയെങ്കിലും ചാലിടം ടൗണിലെത്തിയ കാട്ടുപോത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. ...

Read more

കോഴിക്കോട് കൂരാച്ചുണ്ടിൽ കാട്ടുപോത്തിറങ്ങി

കോഴിക്കോട്∙ ഇന്നലെ രാത്രി ഏഴരയോടെ കൂരാച്ചുണ്ട് കോട്ടപ്പാലത്ത് കാട്ടുപോത്തിറങ്ങി. തുടർന്ന് വനപാലകരെ അറിയിച്ച ശേഷം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ കൂരാച്ചുണ്ട് അങ്ങാടിക്കടുത്ത് ചാലിടത്ത് വീണ്ടും ...

Read more

പൾസ് പോളിയോ; ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു

കട്ടാങ്ങൽ: പോളിയോ രോഗം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ഓളിക്കൽ ഗഫൂർ നിർവ്വഹിച്ചു. അഞ്ച് ...

Read more

ഓമശ്ശേരിയിൽ ജനവാസമില്ലാത്ത സ്ഥലത്തേക്ക് റോഡ് നിര്‍മിച്ചതായി പരാതി

ഓമശ്ശേരി: ജനവാസമില്ലാത്ത സ്ഥലത്തേക്ക് എം.പി ഫണ്ട് ഉപയോഗിച്ച്‌ റോഡ് നിർമിച്ചതായി പരാതി. ഓമശ്ശേരി പഞ്ചായത്തിലെ നാലാം വാർഡില്‍ വേനപ്പാറയിലാണ് ജനവാസമില്ലാത്ത റബർ തോട്ടത്തിലൂടെ എം.പി ഫണ്ട് ഉപയോഗിച്ച്‌ ...

Read more
Page 82 of 269 1 81 82 83 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!