Tag: #Kozhikode

നരിക്കുനിയിൽ അനധികൃതമായി തണ്ണീര്‍ത്തടം നികത്തൽ; ഹിറ്റാച്ചി പിടിച്ചു

താമരശ്ശേരി: തണ്ണീർത്തടം നികത്താൻ അനധികൃതമായി ഉപയോഗിച്ച ഹിറ്റാച്ചി താമരശ്ശേരി താലൂക്ക് അധികൃതർ പിടികൂടി. നരിക്കുനി മുണ്ടുപാലം തണ്ണീർത്തടം അനധികൃതമായി മാറ്റുന്നതിനിടെയാണ് താമരശ്ശേരി താലൂക്ക് റവന്യൂ സ്ക്വാഡിൻ്റെയും നരിക്കുനി ...

Read more

റേഷൻ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സെർവർ; ധനവകുപ്പ് 3.54 ലക്ഷം അനുവദിച്ചു

സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെർവർ തകരാറും പരിഹരിക്കാൻ പുതിയ സെർവർ വാങ്ങാൻ തീരുമാനിച്ചു. നിലവിലുള്ള സെർവറിന് പുറമെ അധിക സെർവർ കൂടി സ്ഥാപിക്കാൻ ഭക്ഷ്യവകുപ്പ് ആലോചിക്കുന്നുണ്ട്. ...

Read more

മോഷണം, സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ; കോഴിക്കോട് നഗരഹൃദയം ഭീതിയുടെ നിഴലിൽ

കോഴിക്കോട്: സ്വൈര്യ ജീവിതത്തിന് വിഘാതമായി കോഴിക്കോട് നഗരജീവിതം താറുമാറാക്കി മോഷ്ടാക്കളുടെ സംഘം വിലസുന്നു. പട്ടാപ്പകൽ പോലും മോഷണവും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും പതിവാകുമ്പോൾ പൊലീസ് ഉറക്കം നടിക്കുകയാണ്. ഡീസൽ ...

Read more

ചെത്തുകടവ്‌ പാലം സര്‍വീസ്‌ റോഡ്‌ നവീകരണത്തിന്‌ 27.55 ലക്ഷത്തിന്റെ ഭരണാനുമതി

കോഴിക്കോട്‌: ചെത്തുകടവ്‌ മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ പാലത്തിന്റെ സര്‍വീസ്‌ റോഡ്‌ നവീകരണത്തിന്‌ 27.55 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എല്‍.എ. അറിയിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്‌തി ...

Read more

കോഴിക്കോട് ജില്ലാ സ്‌പോർട്‌സ് കൗണ്‍സില്‍ നടത്തുന്ന സമ്മര്‍ക്യാമ്ബ് രണ്ട് മുതല്‍

കോഴിക്കോട് : ജില്ലാ സ്‌പോർട്‌സ് കൗണ്‍സില്‍ ഏഴ് മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് നടത്തുന്ന വേനല്‍ക്കാല ക്യാമ്ബ് ഏപ്രില്‍ രണ്ടിന് ആരംഭിക്കും. മേയ് വരെ നീളും. ...

Read more

പേരാമ്പ്രയിൽ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവം; കൊലപാതകം തന്നെ; കൊണ്ടോട്ടി സ്വദേശിയായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പേരാമ്പ്ര നൊച്ചാടിൽ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. മലപ്പുറം സ്വദേശിയാണ് കൊല നടത്തിയതെന്നും പൊലീസ്. നേരത്തെ ബലാത്സംഗ കേസിൽ ഉൾപ്പെടെ 55 കേസുകളില്‍ ...

Read more

താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന മാർച്ച് 19, 21 തീയതികളിൽ

താമരശ്ശേരി: താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ കെ-ടെറ്റ് പരീക്ഷാ സെന്ററുകളായ ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി, ജി.എച്ച്.എസ്.എസ് കൊടുവള്ളി എന്നീ വിദ്യാലയങ്ങളിൽ നിന്നും 2023 ഒക്ടോബർ കെ-ടെറ്റ് പരീക്ഷ എഴുതി ...

Read more

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്; വോട്ടെടുപ്പ് ഏഴു ഘട്ടങ്ങളിലായി, കേരളത്തില്‍ ഏപ്രിൽ 26ന്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ 543 ലോക്‌സഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴുഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. ആദ്യഘട്ട ...

Read more

പുതുപ്പാടിയിൽ ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ച്‌ അപകടം: എട്ട് പേർക്ക് പരിക്ക്

കോഴിക്കോട്: പുതുപ്പാടിയിൽ ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ പുതുപ്പാടി പഞ്ചായത്ത് ബസാറിൽ രാവിലെ 7.45ഓടെയാണ് സംഭവം. ആംബുലൻസിൽ നാല് പേരാണ് യാത്ര ...

Read more

അരീക്കോട് ഫുട്‌ബോൾ താരത്തെ ആക്രമിച്ച സംഭവം; 15 പേർക്കെതിരെ കേസ്

അരീക്കോട്: ഫുട്‌ബോൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ട സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. ആയുധമുപയോഗിച്ച് മുറിവേൽപ്പിക്കുക, ...

Read more
Page 81 of 271 1 80 81 82 271
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!