Tuesday, July 28, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Sports

കോഴിക്കോട് ജില്ലാ സ്‌പോർട്‌സ് കൗണ്‍സില്‍ നടത്തുന്ന സമ്മര്‍ക്യാമ്ബ് രണ്ട് മുതല്‍

by PressLive TV
March 17, 2024, 11:54 AM
in Sports
27 0
0
കോഴിക്കോട് ജില്ലാ സ്‌പോർട്‌സ് കൗണ്‍സില്‍ നടത്തുന്ന സമ്മര്‍ക്യാമ്ബ് രണ്ട് മുതല്‍

കോഴിക്കോട് : ജില്ലാ സ്‌പോർട്‌സ് കൗണ്‍സില്‍ ഏഴ് മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് നടത്തുന്ന വേനല്‍ക്കാല ക്യാമ്ബ് ഏപ്രില്‍ രണ്ടിന് ആരംഭിക്കും. മേയ് വരെ നീളും.

ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ടേബിള്‍ ടെന്നീസ്, ബോക്‌സിംഗ്, ജിംനാസ്റ്റിക്‌സ്, ചെസ്, തയ്‌ക്കോണ്ടോ, വോളിബോള്‍, സ്വിമ്മിംഗ് തുടങ്ങിയ ഇനങ്ങളിലാണ് ക്യാമ്ബ്. പരിചയ സമ്ബന്നരും പ്രശസ്തരുമായ പരിശീലകർ നേതൃത്വം നല്‍കും. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം, കൊയിലാണ്ടി സ്‌പോർട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം, നടുവണ്ണൂർ വോളിബോള്‍ അക്കാഡമി, നടക്കാവ് സ്വിമ്മിംഗ് പൂള്‍ തുടങ്ങിയ ഇടങ്ങളിലാണ് ക്യാമ്ബുകള്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8078182593, 0495 2722593.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kozhikode

Related Posts

ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട് ബ്രസീൽ ടീം വിസ്മയത്തിൽ; നന്ദി പറയാൻ വിനീഷ്യസ് എത്തുന്നു.
National

ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട് ബ്രസീൽ ടീം വിസ്മയത്തിൽ; നന്ദി പറയാൻ വിനീഷ്യസ് എത്തുന്നു.

July 25, 2026
ഫിഫ റാങ്കിങ്ങിൽ വീണ്ടും ഒന്നാമതെത്തി അർജന്റീന.
International

ഫിഫ റാങ്കിങ്ങിൽ വീണ്ടും ഒന്നാമതെത്തി അർജന്റീന.

July 16, 2026
‘രാജ്യത്തിനായി കളിക്കുന്നത് പണത്തിനല്ല’; ഫ്രഞ്ച് ടീമിന്റെ പ്രതിഫലം കൈപ്പറ്റാതെ എംബാപ്പെ.
International

‘രാജ്യത്തിനായി കളിക്കുന്നത് പണത്തിനല്ല’; ഫ്രഞ്ച് ടീമിന്റെ പ്രതിഫലം കൈപ്പറ്റാതെ എംബാപ്പെ.

July 14, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
പ്രിയദർശിനി സർവീസുകളിലെ ക്രമക്കേടുകൾക്ക് കർശന നടപടി; യാത്രക്കാരുടെയും കളക്ഷന്റെയും വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം.

പ്രിയദർശിനി സർവീസുകളിലെ ക്രമക്കേടുകൾക്ക് കർശന നടപടി; യാത്രക്കാരുടെയും കളക്ഷന്റെയും വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം.

July 28, 2026
” പ്രിയപ്പെട്ട കള്ളാ സൈക്കിൾ തിരികെ നൽകൂ , 5 ലക്ഷം തരാം ” –  ബോചെ

” പ്രിയപ്പെട്ട കള്ളാ സൈക്കിൾ തിരികെ നൽകൂ , 5 ലക്ഷം തരാം ” – ബോചെ

July 28, 2026
ഗ്യാസും ദഹനക്കേടും അകറ്റാം; കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ.

ഗ്യാസും ദഹനക്കേടും അകറ്റാം; കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ.

July 28, 2026
കാലാവസ്ഥാ മുന്നറിയിപ്പ്; അതിതീവ്ര ന്യൂനമർദം, 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കാലാവസ്ഥാ മുന്നറിയിപ്പ്; അതിതീവ്ര ന്യൂനമർദം, 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

July 28, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

പ്രിയദർശിനി സർവീസുകളിലെ ക്രമക്കേടുകൾക്ക് കർശന നടപടി; യാത്രക്കാരുടെയും കളക്ഷന്റെയും വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം.

പ്രിയദർശിനി സർവീസുകളിലെ ക്രമക്കേടുകൾക്ക് കർശന നടപടി; യാത്രക്കാരുടെയും കളക്ഷന്റെയും വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം.

July 28, 2026
” പ്രിയപ്പെട്ട കള്ളാ സൈക്കിൾ തിരികെ നൽകൂ , 5 ലക്ഷം തരാം ” –  ബോചെ

” പ്രിയപ്പെട്ട കള്ളാ സൈക്കിൾ തിരികെ നൽകൂ , 5 ലക്ഷം തരാം ” – ബോചെ

July 28, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.