Tag: #Kozhikode

കൂളിമാട് നിന്നുള്ള പൈപ്പ് ലൈന്‍ കുറ്റിക്കാട്ടൂര്‍ ഭാഗത്ത് പൊട്ടി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജലവിതരണം മുടങ്ങി; ആറ് മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഒന്നര മണിക്കൂര്‍ വൈകി

കോഴിക്കോട്: ജലവിതരണം മുടങ്ങിയതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഒന്നര മണിക്കൂര്‍ വൈകി. ഇന്നലെ 11 മൃതദേഹങ്ങളാണ് പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിച്ചിരുന്നത്. ഇതില്‍ അഞ്ച് മൃതദേഹങ്ങളുടെ നടപടിക്രമങ്ങള്‍ ...

Read more

പുതിയ മോഷണം നടത്താന്‍ പദ്ധതിയിട്ട് വീണ്ടും കോഴിക്കോട്ട് ; നൂറോളം കേസുകളില്‍ പ്രതിയായ കൂടരഞ്ഞി സ്വദേശി പിടിയില്‍

കോഴിക്കോട് : നൂറോളം കേസുകളില്‍ പ്രതിയായ കോഴിക്കോട് സ്വദേശി പിടിയില്‍. കൂടരഞ്ഞി സ്വദേശി കൊന്നാംതൊടി ഹൗസില്‍ ബിനോയ് കെ.വി (41) യെ കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ ...

Read more

ജെ.ഡി.എസ് കേരള ഘടകത്തിന്റെ നിർദേശം സ്വാഗതാർഹം :ജനതാദൾ എസ്

കോഴിക്കോട്/ബംഗളുരു: വാക്കുകളിൽ സമൃദ്ധമായി സോഷ്യലിസം വിളമ്പുകയും പ്രവൃത്തിയിൽ സോഷ്യലിസത്തെ തീണ്ടാപ്പാടു ദൂരത്തു നിർത്തുകയും ചെയ്യുന്നവരുമായി യഥാർത്ഥ സോഷ്യലിസ്റ്റുകൾക്ക് ചങ്ങാത്തം ഇല്ലെന്നും പല പാർട്ടികളിലായി നാവടയ്ക്കപ്പെട്ട് ഒറ്റപ്പെട്ടുകഴിയുന്ന സാധാരണപ്രവർത്തകരിലുള്ള ...

Read more

കുന്ദമംഗലത്ത് സ്കൂട്ടർ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനടിയില്‍പ്പെട്ട് 24 കാരിക്ക് പരിക്ക്

കുന്ദമംഗലം: കുന്ദമംഗലത്ത് സ്കൂട്ടർ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനടിയിൽപെട്ട് 24കാരിക്ക് പരിക്കേറ്റു. കാരന്തൂർ ഹരിഹരം മഹാദേവ ക്ഷേത്രത്തിന് തൊട്ടടുത്താണ് സംഭവം. കുന്ദമംഗലം പിലാശ്ശേരി പൊയ്യയിൽ വീട്ടിൽ ശ്രീഖ (24) ...

Read more

വലിയപറമ്പിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നു; കാരശേരി പഞ്ചായത്ത് അരലക്ഷം രൂപ പിഴ ചുമത്തി

മുക്കം: കാരശേരി പഞ്ചായത്തിലെ വലിയപറമ്പിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യം തള്ളി. വലിയപറമ്പ് സ്വദേശി സുബൈർ, ശ്രീധന്യ കമ്പനിക്ക് മണ്ണ് തട്ടാൻ നൽകിയ സ്ഥലത്താണ് ...

Read more

മണാശേരി കെഎംസിടി എൻജിനീയറിംഗ് കോളജിലെ മൂന്നാം നിലയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി

മുക്കം: എൻജിനീയറിങ് കോളജിന്‍റെ മൂന്നാം നിലയില്‍ കുടുങ്ങിയ പൂച്ചയെ സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മണാശേരി കെഎംസിടി എൻജിനീയറിംഗ് കോളജിലെ മൂന്നാം നിലയിലെ സണ്‍ ഷേഡിലാണ് ഇന്നലെ പൂച്ച ...

Read more

കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് സമീപത്ത് സിറിഞ്ചുകള്‍

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി അണേല ഊരാളി വീട്ടിൽ പ്രജിത്തിൻ്റെയും ഗംഗയുടെയും മകൻ അമൽ സൂര്യ(27) നെയാണ് മരിച്ച ...

Read more

ഈ സാഹോദര്യം, ഈ ഐക്യം തകർക്കരുത്; പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളാ പ്രവാസി അസോസിയേഷൻ സുപ്രീം കോടതിയിൽ

കോഴിക്കോട് : പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരള പ്രവാസി അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചു. ജാതിയുടെയും മതത്തിൻ്റെയും അടിസ്ഥാനത്തിലുള്ള പൗരത്വം ലോകം അംഗീകരിക്കുന്നില്ല. മതത്തിൻ്റെ അടിസ്ഥാനത്തിൽ വിവേചനം ...

Read more

കിനാലൂര്‍ ഉഷ സ്കൂളിനു സമീപം തീപിടിത്തം; നരിക്കുനി അഗ്നിരക്ഷാസേന തീയണച്ചു.

ബാലുശേരി: ബാലുശേരി കിനാലൂരിൽ തീപിടിത്തം. മങ്കയം കൈതച്ചാലിൽ അടിക്കാടിനു തീപിടിച്ച്‌ കൃഷിയിടങ്ങളിലേക്കും താമസ സ്ഥലങ്ങളിലേക്കും പടർന്നു. അതേ സമയം കിനാലൂർ ഉഷ സ്കൂളിന് സമീപം അടിക്കാടുകൾക്ക് തീപിടിച്ച് ...

Read more

ഇൻസ്റ്റഗ്രാം, ടെലിഗ്രാം വഴി ലിങ്ക് നല്‍കി ടാസ്‌ക് നൽകി സാമ്പത്തിക തട്ടിപ്പ്; യുവതിയ്ക്ക് നഷ്ടമായത് 29 ലക്ഷം; മുക്കം സ്വദേശി പിടിയിൽ

സോഷ്യൽ മീഡിയ വഴി ചാറ്റ് ചെയ്ത് ടാസ്‌ക് നൽകി സാമ്പത്തിക തട്ടിപ്പ് നടത്തിയ മുക്കം മലാംകുന്ന് എസ്. ജിഷ്ണു (19) പിടിയിൽ. 29 ലക്ഷം രൂപ നഷ്ടമായെന്ന ...

Read more
Page 80 of 271 1 79 80 81 271
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!