വിമാനത്തിൽ പുകവലിച്ചതിന് താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി അറസ്റ്റിൽ
മട്ടന്നൂർ: വിമാനത്തിൽ പുകവലിച്ച യാത്രക്കാരനെ മട്ടന്നൂർ എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി അബ്ദുൾ ലത്തീഫ് (48) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.50 ...
Read more














