അമിതഭാരവുമായി എത്തുന്ന ചരക്ക് ലോറികള്‍ക്ക് ഇനി എട്ടിന്റെ പണി; ലൈസൻസ് ഉള്‍പ്പെടെ റദ്ദാക്കും; ചരക്ക് വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി കൗണ്‍സില്‍
കോഴിക്കോട്: അപകടങ്ങളും ഗതാഗതക്കുരുക്കും തുടർക്കഥയാകുന്ന സാഹചര്യത്തില്‍ അമിത ഭാരം കയറ്റി വരുനന്ന ചരക്ക് വാഹനങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നറിയിച്ച് കോഴിക്കോട് ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി കൗണ്‍സില്‍. ...
Read more
















