Tag: #Kozhikode

വനിത വികസന കോർപ്പറേഷൻ മെഗാ മേള; കോഴിക്കോട് സൗത്ത് ബീച്ചിൽ സ്ത്രീകളുടെ ബുള്ളറ്റ് യാത്ര സംഘടിപ്പിച്ചു

കോഴിക്കോട് : ഓണത്തോടനുബന്ധിച്ച് വനിത വികസന കോർപ്പറേഷൻ വനിതാ സംരംഭകർക്കായി ഒരുക്കുന്ന പ്രദർശന വിപണന മേള 'എസ്കലേറ'യുടെ പ്രചരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ ബുള്ളറ്റ് യാത്ര സംഘടിപ്പിച്ചു. കോഴിക്കോട് ...

Read more

33 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകാൻ സർക്കാരിന് സാധിച്ചു- മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് : സംസ്ഥാനത്തെ 33 ലക്ഷം കുടുംബങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ എത്തിക്കാൻ സർക്കാരിന് സാധിച്ചുവെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് കോർപ്പറേഷൻ ...

Read more

വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സപ്ലൈകോയുടെ പങ്ക് സുപ്രധാനം – മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് : വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സപ്ലൈകോ, കൺസ്യൂമർഫെഡ് പോലുള്ള സ്ഥാപനങ്ങളുടെ ഇടപെടൽ സുപ്രധാനമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ...

Read more

തൊണ്ടിലക്കടവ് പാലം പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കും -മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് : കുന്ദമംഗലം, ബേപ്പൂർ നിയോജക മണ്ഡലങ്ങളെ പരസ്പരം ബന്ധിപ്പിച്ച്‌ തൊണ്ടിലക്കടവിൽ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ ...

Read more

പുറക്കാട്ടിരി ജില്ലാ ആയുർവേദ ആശുപത്രിയിൽ ജെറിയാട്രിക് ബ്ലോക്ക് തയ്യാറായി

കോഴിക്കോട് : പുറക്കാട്ടിരിയിലെ ജില്ലാ ആയുർവേദ ആശുപത്രിയുടെ അനുബന്ധ കെട്ടിടത്തിൽ വയോജനങ്ങൾക്കായി പുതിയ ജെറിയാട്രിക് ബ്ലോക്ക് ഒരുങ്ങി. ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും ചേർന്നാണ് ചികിത്സാ ...

Read more

ബാലുശേരിയിൽ അഞ്ഞൂറ് രൂപയെ ചൊല്ലിയുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു; രണ്ട് ബസ് ജീവനക്കാരുടെ നില ഗുരുതരം; മൂന്ന് പേർ പിടിയില്‍

കോഴിക്കോട് : കടം വാങ്ങിയ 500 രൂപയുമായി ബന്ധപ്പെട്ട തർക്കത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. ബാലുശേരി കിനാലൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. ബസ് ജീവനക്കാരായ ഷിജാദിനും ഷിജിത്തിനുമാണ് കുത്തേറ്റത്. ...

Read more

പ്രാർഥന വിഫലം : ഇരുവഴിഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍ പെട്ട വിദ്യാര്‍ഥി മരിച്ചു

മുക്കം വെന്റ് പൈപ്പ് പാലത്തിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട മിദ്‌ലാജ് (17)മരണത്തിന് കീഴടങ്ങി. പാലക്കാട്‌ സ്വദേശിയായ മിദ്‌ലാജ്, പൂനൂരിന് സമീപമുള്ള കോളേജിൽ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു. ...

Read more

കോഴിക്കോട് സരോവരം ബയോപാര്‍ക്ക് നവീകരണത്തിന് 2.19 കോടി രൂപ അനുവദിച്ച്‌ ടൂറിസം വകുപ്പ്

കോഴിക്കോട് : സരോവരം ബയോപാര്‍ക്ക് നവീകരണത്തിന് 2.19 കോടി രൂപ അനുവദിച്ച്‌ ടൂറിസം വകുപ്പ്. കോഴിക്കോടിനുള്ള ഓണസമ്മാനമാണിതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സരോവരത്തിന്‍റെ ...

Read more

കാരന്തൂരിൽ ടി.വി.എസ് ഷോറൂമിൽ വൻ തീപിടുത്തം

കോഴിക്കോട് : കുന്ദമംഗലം കാരന്തൂരിൽ വൻ തീപിടുത്തം. ആർക്കും പരിക്കില്ല. കാരന്തൂർ മർക്കസിന് സമീപം പാലക്കൽ പെട്രോൾ പമ്പിന് മുൻ വശത്ത് പ്രവർത്തിക്കുന്ന ടി.വി.എസ് ഷോറൂമിനാണ് തീപിടിച്ചത്. ...

Read more

ഓണവിപണി മുന്നിൽ കണ്ട് കോഴിവില കുതിച്ചുയരുന്നു; ഒരാഴ്ചയ്ക്കിടെ 50 രൂപ വർധിച്ചു

ഒരാഴ്ചയ്ക്കിടെ കോഴിവില കുത്തനെ ഉയർന്നു. ഒരാഴ്ച മുമ്പ് 180 രൂപയുണ്ടായിരുന്ന കോഴിയിറച്ചി 230 മുതൽ 240 രൂപ വരെയാണ്. ഓണവിപണി മുന്നിൽ കണ്ട് കോഴി ഇറച്ചിക്ക് കൃത്രിമ ...

Read more
Page 96 of 238 1 95 96 97 238
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!