തീപിടിച്ചെന്ന ഭീതി; കോഴിക്കോട് നിന്ന് പുറപ്പെട്ട ജനശതാബ്ദി യാത്രക്കാര്‍ ചെയിൻ വലിച്ചുനിർത്തിച്ചു
ഷൊർണൂർ: തീ പിടിച്ചെന്ന ഭീതിയില്‍ യാത്രക്കാർ ജനശതാബ്ദി എക്സ്പ്രസ് ട്രെയിൻ ചെയിൻ വലിച്ചു നിർത്തിച്ചു. ഉച്ചയ്ക്ക് 1.45-ന് കോഴിക്കോട് നിന്ന് പുറപ്പെട്ട കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി (12075) ...
Read more






