ഇന്ത്യയുടെ ഭൂപടം കാവിയില്‍ വരച്ചതിനെതിരെ പ്രതിഷേധിച്ച എൻഐടിയിലെ ദലിത് വിദ്യാര്‍ത്ഥിക്ക് ഒരു വര്‍ഷത്തെക്ക് സസ്‌പെൻഡ് ചെയ്ത സംഭവം; പ്രതിഷേധവുമായി എസ്‌എഫ്‌ഐ
‘ഇന്ത്യ രാമ രാജ്യമല്ല ‘ എന്ന പ്ലക്കാർഡുയർത്തി കോഴിക്കോട് എൻ.ഐ.ടി ക്യാമ്ബസില്‍ പ്രതിഷേധിച്ച വിദ്യാർത്ഥി വൈശാഖിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത് എൻ.ഐ.ടി സ്റ്റുഡൻ്റ്സ് വെല്‍ഫെയർ ഡീൻ ...
Read more










