മണ്ണുമാന്ത്രിയന്ത്രം മുക്കം സ്റ്റേഷന്‍ വളപ്പില്‍നിന്ന് കടത്തിയ സംഭവം: എസ്.ഐ. അറസ്റ്റില്‍
കോഴിക്കോട്: 2023 ഒക്ടോബര്‍ 10-ന് പുലര്‍ച്ചെയാണ് മുക്കം പോലീസ് സ്റ്റേഷന്‍ വളപ്പില്‍നിന്ന് കസ്റ്റഡിയിലെടുത്ത മണ്ണുമാന്തിയന്ത്രം കടത്തിക്കൊണ്ടുപോയത്. കേസില്‍ എസ്.ഐ.അറസ്റ്റില്‍. മുക്കം പോലീസ് സ്റ്റേഷനിലെ മുന്‍ എസ്.ഐ.യായ ടി.ടി.നൗഷാദിനെയാണ് ...
Read more






