കള്ളപ്പണം കണ്ടെത്താൻ എല്‍.ഡി.എഫിന് സ്‌ക്വാഡുകളുണ്ടെന്ന് ഡോ.പി.സരിന്‍
പാലക്കാട്: കള്ളപ്പണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും ഇടയില്‍ നടക്കുന്ന കൈമാറ്റങ്ങള്‍ കണ്ടെത്താന്‍ എല്‍.ഡി.എഫിന് സ്‌ക്വാഡുകളുണ്ടെന്ന് പാലക്കാട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.പി.സരിന്‍. വളരെ കൃത്യമായ വിവരം കിട്ടും. എവിടെ, ...
Read more
















