ലൈസന്‍സിന് പിന്നാലെ ആര്‍.സിയും ഡിജിറ്റലാകുന്നു
ഡ്രൈവിങ് ലൈസന്‍സിനു പിന്നാലെ വാഹനരജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും (ആര്‍.സി.) ഡിജിറ്റല്‍ രൂപത്തിലേക്കുമാറും. ഉടന്‍ സോഫ്റ്റ്വേറില്‍ മാറ്റംവരും. നാലരലക്ഷം ആര്‍.സി. തയ്യാറാക്കാനുണ്ട്. കുടിശ്ശിക തീര്‍ത്തുകഴിഞ്ഞാല്‍ പുതിയ അപേക്ഷകര്‍ക്ക് ഡിജിറ്റല്‍ പകര്‍പ്പാകും ...
Read more
















