എല്ലാം ജനങ്ങൾ തീരുമാനിക്കും ; പ്രവചനത്തിന് ഇല്ല ; യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ.
കോട്ടയം∙ എല്ലാം ജനങ്ങൾ തീരുമാനിക്കുമെന്നും പ്രവചനത്തിന് ഇല്ലെന്നും യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. എല്ലാം ഇന്നു ജനങ്ങളുടെ കോടതിയിലാണ്. വോട്ടെടുപ്പ് ദിവസം രാവിലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചാണ്ടി ...
Read more






