ഷാജൻ സ്കറിയ അറസ്റ്റിൽ; നിലമ്പൂർ പോലീസ് ജാമ്യത്തിൽ വിട്ടയച്ചപ്പോൾ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു
മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഉടമയും പ്രസാധകനുമായ ഷാജൻ സ്കറിയ അറസ്റ്റിൽ. തൃക്കാക്കര പോലീസ് നിലമ്പൂരിലെത്തിയാണ് ഷാജനെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ...
Read more






