വന്ദേഭാരത് ട്രെയിനിൽ ട്രെയിൻ ഹോസ്റ്റസിനെ നിയമിക്കും.
വന്ദേഭാരത് ട്രെയിനിൽ ട്രെയിൻ ഹോസ്റ്റസിനെ നിയമിക്കും. എക്സിക്യൂട്ടീവ് ക്ലാസിൽ യാത്രക്കാരെ സ്വീകരിക്കാനും ഭക്ഷണം നൽകാനുമാണ് ഇവരെ നിയോഗിക്കുന്നത്. ചെയർ കാർ കോച്ചുകളിലേക്കും കേറ്ററിങ് കമ്പനി ആളുകളെ എടുക്കുന്നുണ്ട്. ...
Read more






