കോഴിക്കോട് പന്തിരാങ്കാവിൽ കെട്ടിടനിർമ്മാണ തൊഴിലാളിയായി താമസിച്ചത് മാവോയിസ്റ്റ് നേതാവ്
കോഴിക്കോട് പന്തിരാങ്കാവിൽ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് ജാർഖണ്ഡ് സ്വദേശിയായ അജയ് ഒറോൺ ആണ് പിടിയിലായത്. നിരോധിത സംഘടനയായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യ മേഖലാ കമാൻഡറാണ് ...
Read more






