Tag: #Latest News

വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി ; നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങള്‍ തെരഞ്ഞെടുത്തത്

ദില്ലി:വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിന്‍റെ വിജയം നേടിയതിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം ...

Read more

ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കി ; പാലക്കാട്ടെ ജനങ്ങളിൽ വിശ്വാസവും അവർ തന്ന സ്നേഹത്തിന് നന്ദിയെന്നും സന്ദീപ് വാര്യർ

പാലക്കാട്: പാലക്കാട്ടെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അവർ തന്ന സ്നേഹത്തിന് നന്ദിയെന്നും സന്ദീപ് വാര്യർ. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണ് എന്നും സന്ദീപ് വാര്യർ . ...

Read more

പാലക്കാട് ലീഡ് തിരിച്ച് പിടിച്ച് രാഹുൽ ; ചേലക്കരയിൽ പ്രദീപ്; വയനാട്ടിൽ കുതിച്ചു കയറി പ്രിയങ്ക

തിരുവനന്തപുരം : വയനാട്ടിൽ ആഞ്ഞടിച്ചു പ്രിയങ്ക ഗാന്ധി. ചേലക്കരയിൽ യു ആർ പ്രദീപ്, പാലക്കാട് ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ ...

Read more

മഹാരാഷ്ട്രയിൽ ബിജെപി കുതിപ്പ് ; ജാർഖണ്ടിൽ 48 സീറ്റിൽ ‘ഇന്ത്യ’ സഖ്യം

ദില്ലി: മഹാരാഷ്ട്രയിൽ എൻ ഡി എയുടെ കുതിപ്പ്. രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബി ജെ പി സഖ്യം കുതിക്കുകയാണ്. അതെ സമയം മഹാരാഷ്ട്രയിൽ മഹാ വിജയം നേടുമെന്ന ...

Read more

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ ; തളിപ്പറമ്പിലെ നഴ്സിങ് വിദ്യാർത്ഥിയെ ഹോസ്റ്റൽ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി തോപ്പുംപടി സ്വദേശി ആന്മരിയയാണ് മരിച്ചത്. അതെ സമയം പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിയുടെ മരണത്തിൽ ...

Read more

സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി ; കൊച്ചിയില്‍ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയിലായി

കാക്കനാട്: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചിയില്‍ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശി അജിത്ത് കുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. പൊതുമേഖലാ സ്ഥാപനത്തില്‍ കരാര്‍ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ...

Read more

വിജയ പ്രതീക്ഷയെന്ന് സരിൻ 5,000 വോട്ടുകൾക്ക് മേൽ ഭൂരിപക്ഷം നേടും

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുണ്ടെന്ന് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ. എൽഡിഎഫിൻ്റെ 40,000 രാഷ്ട്രീയ വോട്ടുകൾ പോൾ‍ ചെയ്തുവെന്നും 50000 വോട്ടുകൾ അനായാസം നേടാനാവുമെന്നും സരിൻ ...

Read more

കീർത്തി സുരേഷ് വിവാഹിതയാകുന്നു

തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആന്റണി തട്ടിൽ ആണ് വരനെന്നാണ് സൂചന. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. വിവാഹക്കാര്യം ഔദ്യോഗികമായി കീർത്തിയോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ല ...

Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകി രോ​ഗി മരിച്ചെന്ന് പരാതി

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോ​ഗി മരിച്ചെന്ന് പരാതി. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജനിയാണ് മെഡിക്കൽ കോളേജിൽ മരിച്ചത്. നവംബർ 4 നാണ് ഇവർ ...

Read more

മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച്‌ ട്രാക്കിലൂടെ നടന്ന സുഹൃത്തുക്കള്‍ ട്രെയിൻ ഇടിച്ച്‌ മരിച്ചു

സേലം: സേലം ആത്തൂരിൽ മൊബൈലില്‍ വീഡിയോ ഗെയിം കളിച്ച്‌ റെയില്‍വെ ട്രാക്കിലൂടെ നടന്ന സുഹൃത്തുക്കള്‍ ട്രെയിൻ ഇടിച്ച്‌ മരിച്ചു. യതാപൂർ ഗവണ്‍മെൻ്റ് ഹയർ സെക്കണ്ടറി സ്കൂള്‍ പ്ലസ് ...

Read more
Page 3 of 627 1 2 3 4 627
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!