Tag: #Latest News

ഇന്ത്യക്കെതിരായ ചരിത്രവിജയത്തിന് പിന്നാലെ അയർലൻഡ് കോച്ച് ഹെൻറിച്ച് മലാൻ രാജിവെച്ചു.

ബെല്‍ഫാസ്റ്റ്: ലോക ചാമ്പ്യന്മാരായ ഇന്ത്യക്കെതിരായ ടി20 പരമ്പര വിജയത്തിന്‍റെ ആഹ്ളാദത്തിനിടയിലും അയർലൻഡ് ക്രിക്കറ്റില്‍ നാടകീയ നീക്കങ്ങള്‍. ഇന്ത്യയെ 2-0 ന് തകർത്ത് ചരിത്ര പരമ്പര സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെ ...

Read more

ബാങ്ക് ഇടപാടുകളിൽ പുതിയ ചട്ടങ്ങൾ;ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങൾ അറിയാം

ജൂലൈ 1 മുതല്‍ നിലവില്‍ വരുന്ന സാമ്പത്തിക മാറ്റങ്ങള്‍ സാധാരണക്കാരുടെ സാമ്പത്തിക ഇടപാടുകളെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളാണ്. ആദായനികുതി റിട്ടേണ്‍ സമർപ്പണം മുതല്‍ ബാങ്കിംഗ് നിയമങ്ങള്‍ വരെ ...

Read more

പ്ലസ് വൺ പ്രവേശനം 2026; അഡ്മിഷൻ സമയക്രമത്തിൽ മാറ്റം

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട അഡ്മിഷൻ സമയക്രമത്തിൽ മാറ്റം വരുത്തി. പുതുക്കിയ ഷെഡ്യൂൾ പ്രകാരമാണ് ഇനി പ്രവേശന നടപടികൾ നടക്കുക. അഡ്മിഷന് അർഹരായ എല്ലാ വിദ്യാർത്ഥികളും പുതുക്കിയ ...

Read more

അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിൽ.

തിരുവനന്തപുരം: സംസ്ഥാനത്ത്ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ...

Read more

മുക്കത്തെ കണ്ണീരിലാഴ്ത്തി 9 വയസ്സുകാരന്റെ മരണം; മത്സ്യക്കുളത്തിൽ വീണ് ജീവൻ നഷ്ടമായി!

മുക്കം: മത്സ്യം വളർത്തുന്ന കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു. ചേന്ദമംഗല്ലൂർ അൽ ഇസ്‌ലാഹ് ഇംഗ്ലീഷ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ അബ്ദുല്ല ബസ്സാം (9) ആണ് ...

Read more

ഒളികാമറ ആരോപണം കത്തുന്നു! മാവൂർ പഞ്ചായത്ത് ബോർഡ് യോഗത്തിൽ പ്രതിഷേധം; എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി!

മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചട്ടങ്ങൾ പാലിക്കാതെ വർഷങ്ങളായി ഒളികാമറ സ്ഥാപിച്ചെന്ന ആരോപണം നേരിടുന്ന താൽക്കാലിക ജീവനക്കാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതിയിലെ എൽ.ഡി.എഫ് അംഗങ്ങൾ ബോർഡ് ...

Read more

ഭൂകമ്പത്തിൽ വിറച്ച് അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും; ഡൽഹിയിലും ജമ്മു കശ്മീരിലും പ്രകമ്പനം രേഖപ്പെടുത്തി.

ന്യൂഡൽഹി ∙ ന്യൂഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം. ഡൽഹി, ജമ്മു കശ്മീർ തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിലാണ് ഭൂമി കുലുങ്ങിയത്. ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും ...

Read more

കോടഞ്ചേരി പതങ്കയം പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ടയാൾക്കായി വ്യാപക തെരച്ചിൽ.

കോടഞ്ചേരി പതങ്കയം പുഴയില്‍ ഒഴുക്കില്‍ പെട്ട കർണാടകയില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയ മലയാളിക്കായി തെരച്ചില്‍ ഊർജിതം. ബെംഗളൂരുവില്‍ നിന്ന് എത്തിയ 11 അംഗ ...

Read more

വിദേശത്തുനിന്ന് പണം അയക്കുമ്പോൾ സൂക്ഷിക്കുക; നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഇൻകം ടാക്സ് നടപടി നേരിടേണ്ടിവരും.

വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർ (NRI/OCI) നാട്ടിലുള്ള തങ്ങളുടെ മാതാപിതാക്കള്‍ക്കോ കുടുംബത്തിനോ പണം അയക്കുന്നത് വളരെ സാധാരണമായ കാര്യമാണ്. എന്നാല്‍ കൃത്യമായ രേഖകള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഇത്തരം സാധാരണ ...

Read more

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു; മുൻനിരയിൽ അമേരിക്ക, കരുത്തോടെ ഇന്ത്യയും.

ഡിജിറ്റല്‍ ഇടപാടുകളുടെയും ക്രിപ്‌റ്റോ കറന്‍സികളുടെയും കടന്നുകയറ്റത്തിനിടയിലും, ലോകരാജ്യങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധികളുണ്ടാകുമ്പോള്‍ വിശ്വസിച്ച്‌ അഭയം പ്രാപിക്കാന്‍ ഇന്നും സ്വര്‍ണം തന്നെയാണ് ആശ്രയം. ആഗോളതലത്തില്‍ സാമ്പത്തിക അനിശ്ചിതാവസ്ഥകള്‍ വര്‍ദ്ധിച്ചുവരുന്ന ഈ ...

Read more
Page 4 of 635 1 3 4 5 635
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!