പ്ലൈവുഡ് മേഖലയെ മറയാക്കി ലഹരിക്കടത്ത്; കൊച്ചിയിൽ ഹെറോയിൻ ദാദ പിടിയിൽ.
കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹെറോയിൻ വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. അസം സ്വദേശി ഷഫീഖുല്‍ ഇസ്‌ലാമിനെയാണ് എറണാകുളം റൂറല്‍ പൊലീസ്ലഹരി മാഫിയാ സംഘങ്ങള്‍ക്കിടയില്‍ ‘ഹെറോയിൻ ...
Read more
















