Tag: #Latest News

ഒന്‍പത് മാസത്തോളം ബഹ്റൈനില്‍ ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശിയായ രണ്ടര വയസുകാരന്‍ മരിച്ചു

ബഹ്റൈനില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിയായ രണ്ടര വയസുകാരന്‍ നിര്യാതനായി. കൊടുവള്ളി കരുവന്‍പൊയില്‍ നിസാര്‍ - സലീന ദമ്പതികളുടെ മകന്‍ മുഹമ്മദ് നസല്‍ ആണ് മരിച്ചത്. ഒന്‍പത് മാസത്തോളം ...

Read more

കല്ലായിയിൽ ട്രെയിൻതട്ടി രണ്ടു പേർ മരിച്ചു.

കോഴിക്കോട് കല്ലായിയിൽ ട്രെയിൻതട്ടി രണ്ടു പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിയാണ് മരിച്ചത്. മറ്റെയാൽ ആരാണെന്ന് ...

Read more

30 വയസ് കഴിഞ്ഞ സ്ത്രീകൾ ചെയ്യണ്ട കാര്യങ്ങൾ

30 വയസ് കഴിഞ്ഞ സ്ത്രീകൾ ആരോ​ഗ്യകാര്യങ്ങളിൽ അൽപം ശ്രദ്ധ നൽകണമെന്നാണ് വിദ​ഗ്ധർ പറയുന്നത്.മുപ്പതുകൾ എത്തുന്നതോടെ പൊതുവേ സ്ത്രീകളുടെ ശരീരത്തിൽ പല മാറ്റങ്ങളും കണ്ടു തുടങ്ങുന്നു. ഹോർമോൺ വ്യതിയാനങ്ങൾ ...

Read more

ഈ പൊതി കിട്ടുന്നവർ ക്ഷമിക്കണേ അമ്മ വീട്ടിലില്ല, രുചിയില്ലെങ്കിൽ ക്ഷമിക്കുക’; ഡിവൈഎഫ്ഐ പൊതിച്ചോറിലെ ഹൃദയം തൊടുന്ന കുറിപ്പ്

കോഴിക്കോട്: മെഡിക്കല്‍ കോളജുകൾ കേന്ദ്രീകരിച്ച് ഉച്ചഭക്ഷണം എത്തിക്കുന്ന ഡിവൈഎഫ്ഐയുടെ പദ്ധതിയാണ് ഹൃദയപൂര്‍വ്വം പൊതിച്ചോർ . വര്‍ഷങ്ങളായി ആശുപത്രികളില്‍ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഡിവൈഎഫ്ഐ‌യുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം ...

Read more

കോഴിക്കോ​ട്ടെ കോ​ൽ​ക്ക​ളി സംഘം ; യാസിർ ഗുരുക്കളുടെ സംഘം പഞ്ചാബിൽ പ​രി​പാ​ടി​ അ​വ​തരിപ്പിച്ചു

കോ​ഴി​ക്കോ​ട്: പ​ഞ്ചാ​ബ് സ​ർ​ക്കാ​റി​ന്റെ സാം​സ്കാ​രി​ക വ​കു​പ്പ് സംഘം സം​ഘ​ടി​പ്പി​ച്ച പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച് യാ​സി​ർ ഗു​​രു​ക്ക​ളു​ടെ കോ​ൽ​ക്ക​ളി സം​ഘ​വും. ച​ണ്ഡി​ഗ​ഢി​ലെ ഭാ​ര​തി ഭ​വ​നി​ലെ ക​ലാ​രം​ഗ​ത്തി​ൽ ...

Read more

കോഴിക്കോട് KSRTC ടെര്‍മിനല്‍ ബലക്ഷയം പ്രതീക്ഷിച്ചതിലും അധികം : 90 ശതമാനം തൂണും ബലപ്പെടുത്തണം

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്റെ ബലക്ഷയം സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടി.യുടെ അന്തിമറിപ്പോര്‍ട്ട് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈമാറി . ബലക്ഷയം പ്രതീക്ഷിച്ചതിലും അധികമാണെന്ന് ഐ.ഐ.ടി റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ 90 ...

Read more

വ​ട​ക​ര ന​ഗ​ര​സ​ഭ കടകളിൽ പരിശോധന ; പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

വ​ട​ക​ര: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വ​കു​പ്പ് ക​ച്ച​വ​ട​സ്ഥാ​​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളും ഡി​സ്പോ​സി​ബി​ൾ ഗ്ലാ​സു​ക​ളും കണ്ടെടുത്തു. ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ ...

Read more

ബിബിസി ഡോക്യുമെൻ്റി പ്രദര്‍ശനം :കേസെടുത്ത് പൊലീസ് വിവി രാജേഷ് ഒന്നാം പ്രതി

തിരുവനന്തപുരം: ബിബിസി ഡോക്യുമെൻ്റി പ്രദര്‍ശനനത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം മാനവീയം വീഥിയിലേയും പൂജപ്പുരയിലേയും പ്രതിഷേധങ്ങള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബി.ജെ.പി, യുവമോര്‍ച്ച നേതാക്കളാണ് കേസിലെ പ്രതികള്‍. ...

Read more

കോഴിക്കോട് ബിബിസി ഡോക്യുമെന്ററി പ്രദർശനമൊരുക്കി ഡി.വൈ.എഫ്.ഐ ; ഇത് കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ;തടയുമെന്ന് യുവമോർച്ച

കോഴിക്കോട്: ബിബിസിയുടെ വിവാദ ഡോക്യുമെന്ററിക്ക് പ്രദർശനമൊരുക്കി ഡി.വൈ.എഫ്.ഐ. കോഴിക്കോട് മുതലക്കുളം സരോജ് ഭവനിൽ നടന്ന പ്രദർശനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വാസിഫ് ഉദ്ഘാടനം ചെയ്തു. പ്രദർശനം ...

Read more

ബാലുശ്ശേരിയിൽ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: ബാലുശ്ശേരി എകരൂല്‍ തെങ്ങിന്‍കുന്നുമ്മല്‍ അര്‍ച്ചന എന്ന പെണ്‍കുട്ടിയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി . നന്മണ്ട ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ...

Read more
Page 302 of 642 1 301 302 303 642
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!