ലഹരി ഉപയോഗത്തിനെതിരേ ബോധവത്കരണവുമായി സ്കൂൾ വിദ്യാർഥികളുടെ ഫ്ലാഷ് മോബ്.
കലയന്താനി : ലഹരി ഉപയോഗത്തിനെതിരേ ബോധവത്കരണവുമായി കലയന്താനി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ ഫ്ലാഷ് മോബ്.കലയന്താനി ജങ്ഷനിൽ നടന്ന ചടങ്ങ് സ്കൂൾ പ്രിൻസിപ്പൾ ടോമി ...
Read more




