ഒടുവിൽ നിന്റെ തങ്കത്തെ കണ്ടെത്തി ; പ്രണയിനിയെ പരിചയപ്പെടുത്തി കാളിദാസ് ജയറാം
കാളിദാസ് ജയറാം സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയില്‍ വൈറലാകുന്നത്. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായർക്കൊപ്പമുള്ള പ്രണയ ചിത്രമാണ് താരം പങ്കുവച്ചത്. ...
Read more






