ചരിത്രത്തിലാദ്യമായി കേരളത്തിൽ താമര വിരിഞ്ഞു ; ഈ തെരഞ്ഞെടുപ്പ് ഗെയിം ചേഞ്ചര്‍ ആകും ; കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തില്‍ ബിജെപി ജയിക്കില്ലെന്ന വലിയ പ്രചാരണത്തിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആദ്യമായി കേരളത്തില്‍ ബിജെപി ഉജ്ജ്വല വിജയം ...
Read more
















