രാജ്യത്തെ ജുവനൈല്‍ ഹോമുകളില്‍ ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുന്നു; ഒന്നാം സ്ഥാനത്ത് ഗുജറാത്ത്; പട്ടികയിൽ കേരളവും
ന്യൂഡൽഹി: ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ ജുവനൈൽ ഹോമുകളിൽ ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരുന്നു. ജുവനൈല്‍ ഹോമുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളാണ് വര്‍ധിച്ചിരിക്കുന്നത്. ദേശീയ ...
Read more






