ആധാറിൽ സൗജന്യമായി ഇമെയിൽ ചേർക്കാം
August 4, 2026
മഴക്കെടുതിയിൽ കെഎസ്ഇബിക്ക് ₹25 കോടിയുടെ നാശനഷ്ടം.
August 4, 2026
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരമായ മിതാലി രാജ് അല്‍പം മുമ്പാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ തന്‍റെ വിരമിക്കല്‍ അറിയിച്ചത്. ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ...
Read moreകോഴിക്കോട്: അവശ്യ മരുന്നുകള്‍ ഡ്രോണ്‍ വഴി വീട്ടിലെത്തുന്ന പുതിയ ആശയത്തിന് കൈകോര്‍ത്ത് ആസ്റ്റര്‍ മിംസ് ആശുപത്രിയും സ്‌കൈ എയര്‍ മൊബിലിറ്റിയും.രോഗനിര്‍ണയ സാമ്പിളുകളുടെയും മരുന്നുകളുടെയും വിതരണം ഡ്രോണ്‍ വഴിയാക്കാനുള്ള ...
Read moreവിജിലൻസ് സംഘം കസ്റ്റഡിയിലെടുത്ത സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. സരിത്തിന്റെ ഫോൺ വിജിലൻസ് കസ്റ്റഡിയിലെടുത്തു. തന്നെ വിജിലൻസ് സംഘം ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് ...
Read moreനയതന്ത്ര പാഴ്സൽ സ്വർണക്കടത്തുകേസിലെ സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ നീക്കങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി അനിൽ കാന്തും എഡിജിപി വിജയ് സാഖറെയുമായി ചർച്ച നടത്തി ഗൂഢാലോചന നടത്തിയാണ് ...
Read moreഓൺലൈൻ റമ്മി കളിയിൽ പണവും സ്വർണ്ണവും നഷ്ടമായതോടെ യുവതി ആത്മഹത്യ ചെയ്തു. ചെന്നൈയിലാണ് സംഭവം. ഗണിത ബിരുദധാരിയായ ഭവാനിയാണ് ജൂൺ അഞ്ചിന് ജീവനൊടുക്കിയത്. 20 പവനും മൂന്ന് ...
Read moreമയക്കുമരുന്നു കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടനും എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. പ്രതീക്ഷിച്ചത് പോലെ തന്നെ ...
Read moreമുഖ്യമന്ത്രി പിണറായി വിജയനെതിരേ ഇപ്പോള്‍ നടക്കുന്നത് മാഫിയാ ഭീകരപ്രവര്‍ത്തനമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സംഭാഷണങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇതോടെ മാഫിയാ ഭീകരപ്രവര്‍ത്തനത്തിന്റെ ...
Read moreപബ്ജി കളിക്കാൻ സമ്മതിക്കാത്തതിന് ഉത്തർപ്രദേശിലെ ലക്നൗവിൽ 16 വയസ്സുകാരൻ അമ്മയെ വെടിവച്ചു കൊന്നു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പിതാവിന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വെടിവച്ചത്. തലയ്ക്ക് വെടിയേറ്റ ...
Read moreസ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമാകെ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. വരും ദിവസങ്ങളിലും കൂടുതൽ പ്രതിഷേധ ...
Read moreവാഹനമിടിച്ച് അപകടത്തിൽപ്പെടുന്നവരെ പരിചരിക്കാനുള്ള ചുമതല മോട്ടോർ വാഹന വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. പദ്ധതി നിർദേശങ്ങളുടെ ശുപാർശ ട്രാൻസ്‌പോർട്ട് കമ്മീഷണർ സർക്കാരിന് കൈമാറി. പരുക്കേറ്റ് ദീര്‍ഘ നാളായി കിടപ്പിലായ ...
Read more© 2020 PressLive TV