ആധാറിൽ സൗജന്യമായി ഇമെയിൽ ചേർക്കാം
August 4, 2026
മഴക്കെടുതിയിൽ കെഎസ്ഇബിക്ക് ₹25 കോടിയുടെ നാശനഷ്ടം.
August 4, 2026
കൊച്ചി ∙ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കൊച്ചിയിലെ കോടതിയിലെത്തി രഹസ്യമൊഴി നൽകി. കേസിൽ പങ്കുള്ളവരെ കുറിച്ച് വിശദമായ മൊഴി നൽകിയെന്ന് സ്വപ്ന സുരേഷ്‘എനിക്കെതിരെയുള്ള കേസിൽ ...
Read moreവിക്രമിന്റെ വൻ വിജയത്തിന് പിന്നാലെ സംവിധായകൻ ലോകേഷ് കനകരാജിന് ആഡംബര കാർ സമ്മാനിച്ച് കമൽഹാസൻ . കാറിന്റെ താക്കോൽ കൈമാറുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലോകേഷ് ...
Read moreദുബൈ: ഇന്ത്യക്കാരനായ പ്രവാസിയുടെ സത്യസന്ധതയ്ക്ക് ദുബൈ പൊലീസിന്റെ ആദരം. അല്‍ ബര്‍ഷയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടടത്തിലായിരുന്നു സംഭവം. ഇവിടെ വാടകയ്‍ക്ക് താമസിച്ചിരുന്ന ഒരാള്‍ പണമടങ്ങിയ ബാഗ് ലിഫ്റ്റില്‍ ...
Read moreദോഹ : ബിജെപി വക്താവ് നടത്തിയ പ്രവാചകനെതിരായ അപകീർത്തികരമായ പരാമർശം അറബ് മേഖലയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടാക്കിയ പ്രതിഷേധം ഇനിയും കെട്ടടങ്ങിയില്ല. അതേസമയം ഖത്തറിനെതിരെ വ്യാപകമായ ആക്രമണമാണ് ...
Read moreന്യൂഡൽഹി: ഗ്രീൻ ട്രാൻസ്‌പോർട്ടേഷൻ പദ്ധതിയുടെ ഭാഗമായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങുന്നു. ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) എയർസൈഡിൽ ഇലക്ട്രിക് വാഹനങ്ങൾ ഘട്ടം ...
Read moreകോട്ടൺഹിൽ സ്കൂളിൽ സന്ദർശനം നടത്തിയ മന്ത്രിക്ക് വിളമ്പിയ ഉച്ചഭക്ഷണത്തിൽ തലമുടി. ചാനലുകളുടെ ലൈവ് സംപ്രേഷണത്തിനിടയിലായിരുന്നു മന്ത്രി ഭക്ഷണം കഴിച്ച പ്ലേറ്റിൽനിന്ന് മുടി ലഭിച്ചത്. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതുമായി ...
Read moreസർക്കാർ ജോലി കിട്ടിയ ഭാര്യയോടുള്ള അസൂയ മൂത്ത് ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവ്. ബംഗാളിലെ ഈസ്റ്റ് ബുർധ്വാൻ ജില്ലയിലെ കേതുഗ്രാമിൽ തിങ്കളാഴ്ചയാണ് സംഭവം. ആരോഗ്യ വിഭാഗത്തിലെ നഴ്സ് ...
Read moreഉള്ള്യേരി: റിയാദില്‍ വാഹനാപകടത്തില്‍ മരിച്ച മകന്‍ നജീബിന്റെ ആഗ്രഹം സഫലമാക്കാന്‍ ഹൃദയ വേദനയോടെ ഫാത്തിമ ഹജ്ജിന് യാത്ര തിരിച്ചു.മകൻറെ മൃതദേഹം നാട്ടിലെത്താന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് ഒരുനോക്ക് കാണാനാവാതെ ...
Read moreകരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. സ്ഥിരം കുറ്റവാളിയാണെന്ന് കാട്ടി കമ്മീഷണർ നൽകിയ ശുപാർശ ഡിഐജി അംഗീകരിക്കുകയായിരുന്നു. കാപ്പ ചുമത്തിയ സാഹചര്യത്തില്‍ ...
Read moreപരിയങ്ങാട് തടയിൽ കഴിഞ്ഞ വെള്ളിയാഴ്ച പുനത്തിൽ പ്രകാശൻ എന്നയാളുടെ വീട് കുത്തിത്തുറന്ന് നടത്തിയ മോഷണം മകനായ അപ്പൂസ് എന്ന സിനീഷ് തന്നെ നടത്തിയതാണെന്ന് തെളിഞ്ഞു. കുറ്റം സമ്മതിച്ച ...
Read more© 2020 PressLive TV