ആധാറിൽ സൗജന്യമായി ഇമെയിൽ ചേർക്കാം
August 4, 2026
മഴക്കെടുതിയിൽ കെഎസ്ഇബിക്ക് ₹25 കോടിയുടെ നാശനഷ്ടം.
August 4, 2026
കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ മാളിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികള്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ സ്വദേശിയും വര്‍ഷങ്ങളായി മലപ്പുറം പറമ്ബില്‍പീടിക ഭാഗങ്ങളില്‍ ...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ...
Read moreനടനും എംഎൽഎയുമായ ഗണേഷ് കുമാറിനെ പ്രശംസിച്ച് നടി അനുശ്രീ. പത്തനാപുരംകാരുടെ പരസ്യമായ അഹങ്കരമാണ് ഗണേഷ് കുമാർ എന്ന് അനുശ്രീ ഫേസ്ബുക്കിൽ കുറിച്ചു . അനുശ്രീയുടെ ഫേസ്ബുക് പോസ്റ്റ് ...
Read moreഇൻസ്റ്റാഗ്രാം റീൽസ് ഇപ്പോൾ ദൈർഘ്യമേറിയ റീലുകളും റീൽ ടെംപ്ലേറ്റുകളും അവതരിപ്പിച്ചു. മുന്‍പ് ഇൻസ്റ്റാഗ്രാം റീലുകൾക്ക് 60 സെക്കൻഡായിരുന്നു പരമാവധി സമയം, ഇപ്പോൾ 90 സെക്കൻഡ് ദൈർഘ്യമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ...
Read moreകോഴിക്കോട്: പ്രെഫ. എം എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്ക്. കോഴിക്കോട് ചാത്തമംഗലത്ത് വച്ച് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് എം എൻ കാരശ്ശേരിക്ക് പരിക്കേറ്റത്. ഓട്ടോ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ...
Read moreപലരിലും മുഖക്കുരുവും പാടുകളും ഉണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. ചില കുരു വീർക്കുകയും പൊട്ടുകയും ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അസഹനീയം തന്നെയാണ് .ആശയങ്കയാണ് പലരെയും അസ്വസ്ഥമാക്കുന്നത്. മുഖമായതു കൊണ്ട് തന്നെ ...
Read moreകാമുകിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യുഎഇയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രവാസിയായ യുവാവിന് കോടതി ശിക്ഷ വിധിച്ചു. പെൺകുട്ടിയെ ബോധപൂർവം കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയതാണെന്ന് വിചാരണയിൽ കണ്ടെത്തിയത് . കൊലപാതകത്തിന് ...
Read moreദില്ലി; രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 4041 പേർക്ക്. മൂന്ന് മാസത്തിന് ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം നാലായിരത്തിന് മുകളിലെത്തിയത്. ...
Read moreആലുവ നഗരസഭയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ആലുവ നഗരസഭ ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ തരം പ്ലാസ്റ്റിക് വസ്തുക്കൾക്കാണ് നഗരസഭ നിരോധനം ഏർപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആലുവ ...
Read moreകോഴിക്കോട് കമ്മത്തി ലൈനിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ കവർച്ച നടത്തിയ സർക്കാർ ഉദ്യോഗസ്ഥരടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണക്കടവ് സ്വദേശി പി.പ്രണവ് (29), ചക്കുംകടവ് സ്വദേശി ...
Read more© 2020 PressLive TV