ഭിന്നശേഷിക്കാരന് ‘ബോചെ പാര്‍ട്ണര്‍’ ഫ്രാഞ്ചൈസി സൗജന്യമായി നല്‍കി
വയനാട് : കല്‍പ്പറ്റയിലെ മേപ്പാടി റിപ്പണ്‍ സ്വദേശിയായ റഷീദിന് ബോചെ പാര്‍ട്ണര്‍ ഫ്രാഞ്ചൈസി സൗജന്യമായി നല്‍കി. ചെറുപ്പത്തിലേ പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്ന റഷീദ് മറ്റു ജോലികളൊന്നും ...
Read more
















