Tag: #Latest News

മോഷ്ടാവെന്ന് കരുതി തെറ്റിദ്ധരിച്ച് ഓട്ടോ ഡ്രൈവർക്ക് പൊലീസിന്റെ ക്രൂരമർദനം

തിരുവനന്തപുരത്ത് മോഷണക്കേസ് പ്രതിയെന്നു തെറ്റിദ്ധരിച്ച് പൊലീസ് പിടികൂടിയ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം. പൊലീസ് മർദ്ദനത്തിൽ നട്ടെല്ലിന് പരിക്കേറ്റ ഓട്ടോഡ്രൈവർ പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് സംഭവം വിവാദമായത്. തിരുവനന്തപുരം ...

Read more

എ.എ റഹീമിനെ സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തു

തിരുവനന്തപുരം: എ എ റഹീം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥി. യുവജന പ്രാതിനിധ്യം കണക്കിലെടുത്താണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായ റഹീമിനെ സി.പി.എം സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ...

Read more

നടൻ ദിലീപിന്റെ അഭിഭാഷകനെതിരെ ആക്രമിക്കപ്പെട്ട നടി ബാര്‍കൗണ്‍സിലിന് പരാതി നല്‍കി

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ അഭിഭാഷകനെതിരെ ബാര്‍കൗണ്‍സിലിന് പരാതി നല്‍കി ആക്രമിക്കപ്പെട്ട നടി. അഭിഭാഷകൻ രാമന്‍പിള്ളക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ...

Read more

റഷ്യയുമായി സഹകരിച്ചാല്‍ 15 വര്‍ഷം തടവ് ശിക്ഷ ; ഒപ്പുവെച്ച് സെലെന്‍സ്‌കി

കൈവ്: റഷ്യയുമായുള്ള സഹകരണം ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കുന്ന ഉത്തരവിൽ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി ചൊവ്വാഴ്ച ഒപ്പുവച്ചു. നെക്സ്റ്റ് ടിവിയാണ് വാർത്ത പുറത്തുവിട്ടത്. അധിനിവേശ രാജ്യമായ റഷ്യയുമായി ...

Read more

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; നാല് കോടി നാല്‍പ്പതു ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു

മലപ്പുറം: വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. വാഹനത്തിൽ കടത്തുകയായിരുന്ന നാല് കോടി നാല്‍പ്പതു ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ടയാണിത്. ...

Read more

കളിക്കുന്നതിനിടെ അബദ്ധത്തില്‍ എലിവിഷം ഉള്ളില്‍ച്ചെന്ന് മലപ്പുറത്ത് മൂന്നുവയസ്സുകാരന്‍ മരിച്ചു

പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടിയില്‍ എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നുവയസ്സുകാരന്‍ മരിച്ചു. ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല-അന്‍സാര്‍ ദമ്പതിമാരുടെ മകന്‍ റസീന്‍ ഷായാണ് മരിച്ചത്. ഉപയോഗശൂന്യമായ എലിവിഷട്യൂബ് എടുത്തുകളിക്കുന്നതിനിടെ അബദ്ധത്തില്‍ ...

Read more

പന്ത്രണ്ട് വയസിന് മുകളിലുള്ളവരിലെ വാക്സിനേഷൻ; നിര്‍ദ്ദേശം പുറത്തിറക്കി ആരോഗ്യമന്ത്രാലയം

ദില്ലി: പന്ത്രണ്ട് വയസിന് മുകളിലുള്ളവരിലെ വാക്സിനേഷൻ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. 2010 മാർച്ച് പതിനഞ്ചിനോ അതിനുമുമ്പോ ജനിച്ചവർക്കാണ് ഈ ഘട്ടത്തിൽ വാക്സീൻ നൽകുക. കോർബ്വാക്സ്സ് ...

Read more

കീര്‍ത്തി സുരേഷിന്റെ പുത്തൻ ഫോട്ടോഷൂട്ട്

പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് കീര്‍ത്തി സുരേഷ് . അന്യഭാഷാ സിനിമകളില്‍ മലയാളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്. ഇപ്പോഴിതാ കീര്‍ത്തി സുരേഷിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്. ...

Read more

ഹിജാബ് : വിധിയെ സ്വാഗതം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം ; ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളിയ കർണാടക ഹൈക്കോടതി ബെഞ്ചിന്റെ വിധിയെ സ്വാഗതം ചെയ്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേസിലെ ...

Read more

സഭയിലെ പെരുമാറ്റം പഠിപ്പിക്കാന്‍ യോഗ്യനാണ് ശിവന്‍കുട്ടിയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക കേസില്‍ അടിയന്തരപ്രമേയത്തിനായുള്ള പ്രതിപക്ഷത്തിന്‍റെ ആവശ്യം സ്പീക്കര്‍ തള്ളി. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് സ്പീക്കര്‍ അറിയിച്ചു. കേസില്‍ കുറ്റപത്രം സമർപ്പിച്ചിതാണെന്നും വിചാരണ നടക്കാനിരിക്കുകയായതിനാല്‍ അടിയന്തര ...

Read more
Page 485 of 630 1 484 485 486 630
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!