മലപ്പുറത്ത് കുഴല്‍പ്പണ വേട്ട ; എറണാകുളം സ്വദേശികളിൽ നിന്ന് ഒരു കോടി 45 ലക്ഷം രൂപ പിടികൂടി
മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട. ഒരു കോടി 45 ലക്ഷം രൂപയാണ് പിടികൂടിയിരിക്കുന്നത്. എറണാകുളം സ്വദേശികളായ രണ്ട് പേരെ കസ്റ്റ്ഡിയിലെടുത്തു.മലപ്പുറത്ത് സമീപകാലത്ത് കുഴല്‍പ്പണം വ്യാപകമായിരുന്നു. ഇതിനെ തുടര്‍ന്ന് ...
Read more






