റാഗിങ്ങിനിടെ മലപ്പുറത്ത് വിദ്യാർഥിക്ക് ഗുരുതര പരുക്ക്
മലപ്പുറം പരപ്പനങ്ങാടിയില്‍ റാഗിങ്ങിനിടെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജ് വിദ്യാര്‍ഥി രാഹുലിനാണ് മര്‍ദനമേറ്റത്. സീനിയര്‍ വിദ്യാര്‍ഥികളോട് വേണ്ടത്ര ബഹുമാനമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ...
Read more






