മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; നാല് കോടി നാല്‍പ്പതു ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു
മലപ്പുറം: വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. വാഹനത്തിൽ കടത്തുകയായിരുന്ന നാല് കോടി നാല്‍പ്പതു ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ടയാണിത്. ...
Read more






