പ്രിയപ്പെട്ട നേതാവിന്‍റെ ഓർമയിൽ ഖത്തറിലെ പ്രവാസി സമൂഹം പ്രാർഥനയിൽ ; അനുശോചനത്തിൽ ആയിരങ്ങൾ പങ്കെടുത്തു
ദോഹ: കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകളും തീരാത്ത സ്മരണകളുമായി പ്രിയപ്പെട്ട നേതാവിന്റെ സ്മരണയ്ക്കായി ഖത്തറിലെ പ്രവാസി സമൂഹം ഒത്തുചേർന്നു. അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ...
Read more






