ലൊക്കേഷനില്‍ സംഘര്‍ഷം ; ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ മര്‍ദ്ദിച്ചെന്ന് ആരോപണം
ടൊവിനൊ നായകനാകുന്ന ചിത്രം 'തല്ലുമാല'യുടെ ലൊക്കേഷനില്‍ സംഘര്‍ഷം. നടന്‍ ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്നും ആരോപണമുണ്ട്. പരുക്കേറ്റ് ഷമീര്‍ എന്ന ആള്‍ ആശുപത്രിയില്‍ ചികിത്സ തേടി ...
Read more






