യുക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
കൈവ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ അഭ്യർത്ഥനയെ തുടർന്ന് യുക്രൈനില്‍ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു. കൈവ്, ഖാർകിവ്, സുമി, മരിയുപോൾ എന്നിവിടങ്ങളിലാണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ ...
Read more






