നിരക്ക് വര്‍ധന വേണമെന്നാവശ്യം; രണ്ട് ദിവസത്തിനകം സർക്കാർ തീരുമാനമെടുത്തില്ലെങ്കിൽ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്
പാലക്കാട്: നിരക്ക് വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക് . രണ്ട് ദിവസത്തിനകം സർക്കാർ തീരുമാനമെടുത്തില്ലെങ്കിൽ പണിമുടക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ അറിയിച്ചു. നവംബറിൽ മിനിമം ...
Read more






