ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികൾ ടിക്കറ്റെടുക്കാനും ഫോണ്‍വാങ്ങാനും ഗൂഗിള്‍ പേ വഴി പണം ; പെണ്‍കുട്ടികളുടെ യാത്ര ദുരൂഹം
കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ടവരെ ഞെട്ടിച്ച് ബംഗളൂരുവിലെത്തിയ ആറ് പെണ് കുട്ടികളുടെ യാത്ര ദുരൂഹമാകുന്നു. കയ്യില്‍ പണമില്ലാത്തത് കൊണ്ട് പെണ്‍കുട്ടികള്‍ അധികം ദൂരെയൊന്നും പോവില്ലെന്നായിരുന്നു പോലീസുകാരും ...
Read more






