കൊടുവള്ളിയിൽ എക്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും കോഴിക്കോട്എക്സൈസ് ഇന്റലിജൻസും താമരശ്ശേരി റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നുമായി രണ്ടുയുവാക്കൾ അറസ്റ്റിലായി. വിപണിയിൽ വൻമൂല്യമുള്ള 5000 മില്ലി ...
Read more






