Tag: #Latest News

സ്വ​ര്‍​ണം കാ​ണാ​താ​യ സം​ഭ​വം: ക​രി​പ്പൂ​രി​ല്‍ കൂ​ടു​ത​ല്‍ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

കൊ​ണ്ടോ​ട്ടി: സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മൂ​ന്നു ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​സ്പെ​ന്‍​ഷ​നി​ലാ​യ കേ​സി​ല്‍ കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. വ​കു​പ്പു​ത​ല​ത്തി​ല്‍ വി​ശ​ദ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്.​ക​രി​പ്പൂ​രി​ലെ മൂ​ന്നു ക​സ്റ്റം​സ് ...

Read more

കോഴിക്കോട് ജില്ലയില്‍ 537 പേര്‍ക്ക് കോവിഡ്; രോഗമുക്തി 388, ടി.പി.ആര്‍ 9.58%

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 537 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 5 പേരുടെ ...

Read more

കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 67,437 സാമ്പിളുകളാണ് പരിശോധിച്ചത്

കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂര്‍ 308, ...

Read more

കോഴിക്കോട് മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട. എം.ഡി.എം.എ, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ പിടിയിലായി. മലാപ്പറമ്ബ് സ്വദേശി പി അക്ഷയ് (24), കണ്ണൂർ ...

Read more

ഇടുക്കി ചെറുതോണി ഡാം തുറന്നു: പെരിയാർ തീരത്ത്‌ ജാഗ്രതാ നിർദേശം; പുറത്തേക്ക് ഒഴുക്കുന്നത് 40 ഘനയടി വെള്ളം

ക​ട്ട​പ്പ​ന: ഇ​ടു​ക്കി ഡാം വീ​ണ്ടും തു​റ​ന്നു. മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​തു​റ​ന്ന് 12,000 ഘ​ന​യ​ടി വെ​ള്ളം തു​റ​ന്നു​വി​ടു​ക​യും പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് മ​ഴ ശ​ക്ത​മാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഡാം തുറന്നത്. ...

Read more

കോഴിക്കോട് ജില്ലയില്‍ 503 പേര്‍ക്ക് കോവിഡ്; രോഗമുക്തി 741, ടി.പി.ആര്‍ 11.48%

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് (06/12/2021) 503 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 4 ...

Read more

കോഴിക്കോട് കോടഞ്ചേരിയിൽ ടിപ്പറും കാറും കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല

കോടഞ്ചേരി: വേളംകോട് പള്ളിക്കുന്നിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു. വേളംകോട് പള്ളിക്ക് സമീപമായിരുന്നു അപകടം. കളരാന്തിരി സ്വദേശിയുടെ ഫോർച്യൂണർ കാറും പെരിവില്ലി സ്വദേശിയുടെ ടിപ്പർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ...

Read more

സംസ്ഥാനത്ത് ഇന്ന് 3277 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 45,412 സാമ്പിളുകളാണ് പരിശോധിച്ചത്

സംസ്ഥാനത്ത് ഇന്ന് 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂര്‍ 267, തൃശൂര്‍ 262, കൊല്ലം 200, ...

Read more

കട്ടിപ്പാറ പഞ്ചായത്തിൽ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന മുന്ന് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

കട്ടിപ്പാറ: വനം വകുപ്പിൻ്റെ എം.പാനൽ ലിസ്റ്റിൽ പെട്ട മൈക്കാവ് കുന്നുംപുറത്ത് തങ്കച്ചൻ ഇന്നലെ രാത്രി മുന്ന് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ കന്നൂട്ടിപ്പാറ - ...

Read more

കൊച്ചിയിൽ ലഹരിമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നാല് പേർ അറസ്റ്റിൽ

കൊച്ചി കാക്കനാട് യുവതിയെ ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രണ്ട് ദിവസത്തോളം തടവിൽ പാർപ്പിച്ച ശേഷമായിരുന്നു പീഡനം. 27കാരിയായ യുവതിയാണ് പരാതി നൽകിയത്. സംഭവത്തിൽ കൊച്ചി സ്വദേശികളായ ...

Read more
Page 547 of 637 1 546 547 548 637
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!