‘പേടിക്കേണ്ട; ജപ്തി ചെയ്യില്ല; ഞാന്‍ നോക്കാട്ടാ… എന്റെ ആളുവരുട്ടാ…ആമിനയ്ക്ക് യൂസഫലിയുടെ ഉറപ്പ്
കൊച്ചി: ഹെലികോപ്ടര്‍ അപകടമുണ്ടായപ്പോള്‍ തന്നെ രക്ഷിക്കാനെത്തിയ കുടുംബത്തെ കണ്ട് നന്ദി പറഞ്ഞ് മടങ്ങവെ ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലിയുടെ അടുത്ത് വീടിന്റെ ജപ്തി അറിയിച്ച് സഹായമഭ്യര്‍ഥിച്ച ...
Read more






