Tag: #Latest News

സംസ്ഥാനത്ത് ഇന്ന് 7312 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 69,680 സാമ്പിളുകളാണ് പരിശോധിച്ചത്

സംസ്ഥാനത്ത് ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, ...

Read more

കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു

കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. കുന്ദമംഗലത്ത് നിന്നാണ് അപകടമുണ്ടായത്. തിരുവമ്പാടിയിൽ നിന്ന് കാലിക്കറ്റ് സർവകലാശാലയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്. രാവിലെ ...

Read more

കൊടിയത്തൂരിൽ കടയുടെ മുന്നിൽ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ വാക്കേറ്റം: ഒരാൾക്ക് കുത്തേറ്റു

കൊടിയത്തൂർ: പന്നിക്കോട് കടയുടെ മുന്നിൽ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. കഴുത്തിന് കുത്തേറ്റ സജീഷിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

Read more

കുന്ദമംഗലത്ത് ലോൺ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തതായി സ്വകാര്യ സ്ഥാപനത്തിനെതിരെ പോലീസിൽ പരാതി

കുന്ദമംഗലം: കുന്ദമംഗലം തട്ടിപ്പിന്റെയും വെട്ടിപ്പിൻ്റെയും കേന്ദ്രമായി മാറുന്നു. കുന്ദമംഗലം ടൗണിലെ പ്രധാന കെട്ടിടത്തിന്റെ ഒന്നാം നിലയായ ഫിൻ സ്റ്റോറിലാണ് ഏറ്റവും പുതിയ തട്ടിപ്പ് നടന്നത്. ലോൺ തരപ്പെടുത്തി ...

Read more

ആമസോൺ വ്യൂ പോയിന്റിൽ അപകടം; പോലീസ് നിയന്ത്രണം ശക്തമാക്കി

അരീക്കോട്: മുണ്ടേങ്ങര കൊളപ്പാടൻ മലയിലെ മൂന്നുകല്ലിനടുത്ത് ആമസോൺ വ്യൂ പോയിന്റിന് മുകളിൽ നിന്ന് വീണ് രണ്ട് പേർ മരിച്ച സംഭവത്തെ തുടർന്ന് നിലമ്പൂർ ഡി.വൈ.എസ്.പി സ്ഥലം സന്ദർശിച്ച് ...

Read more

കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാന്റീൻ അടച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ക്യാന്റീന്‍ അടച്ചുപൂട്ടി. ക്യാന്റീനെ കുറിച്ചുണ്ടായ ആരോപണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ...

Read more

കേന്ദ്രത്തിന്റെ ഇരുട്ടടി തുടരുന്നു; റേഷൻ മണ്ണെണ്ണയുടെ വിലയും വർധിപ്പിച്ചു; ഒറ്റയടിക്ക് കൂട്ടിയത് ലിറ്ററിന് 8 രൂപ

ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധനവിനും ഒപ്പം റേഷൻ മണ്ണെണ്ണയുടെയും വില കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയർത്തി. ഒറ്റയടിക്ക് എട്ടു രൂപയാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണയുടെ ...

Read more

കുന്ദമംഗലത്ത് മൂന്ന് കിലോ കഞ്ചാവുമായി യുവതി പിടിയില്‍; അറസ്റ്റിലായത് ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയെ

കോഴിക്കോട്: കോഴിക്കോട്-കുന്ദമംഗലം ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയെ കുന്ദമംഗലം എക്‌സൈസും കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും പിടികൂടി. കോഴിക്കോട് വെള്ളയിൽ സ്വദേശി കമറുന്നിസയെയാണ് കുന്ദമംഗലം എക്സൈസ് ഇൻസ്പെക്ടർ ...

Read more

മാവൂരിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി

മാവൂർ: കഴിഞ്ഞ ദിവസം പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ മാവൂർ കണ്ണാറ ജയപ്രകാശിന്റെ വീടിനു സമീപം കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ ...

Read more

ജോജുവിന് സല്യൂട്ട് വേണ്ടേ ഷാഫീ? ഫേസ്ബുക്കിൽ ഷാഫി പറമ്ബിലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സിപിഎം പ്രവര്‍ത്തകര്‍

കൊച്ചിയിൽ കോൺഗ്രസ് പാര്‍ട്ടി നടത്തിയ ഇന്ധനവില വർധനയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിനിടെ നടൻ ജോജു ജോർജ്ജ് തെരുവിലിറങ്ങി പ്രതിഷേധിച്ചത് ചര്‍ച്ചയായ സാഹചര്യത്തില്‍ ഷാഫി പറമ്ബിലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ ...

Read more
Page 551 of 630 1 550 551 552 630
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!