Tag: #Latest News

ആലുവയില്‍ നിയമവിദ്യാര്‍ത്ഥി മോഫിയുടെ ആത്മഹത്യ: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ആലുവയില്‍ യുവതി ആത്മഹത്യ ചെയ്തസംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യുവതിയുടെ ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കളായ റുഖിയ, യൂസഫ് എന്നിവരെ കഴിഞ്ഞ ദിവസം ...

Read more

കോഴിക്കോട് വിമാനത്താവളത്തിലെ പാർക്കിംഗ് സമയ പരിധി വിഷയത്തിൽ താത്കാലിക ആശ്വാസം

കോഴിക്കോട് വിമാനത്താവളത്തിലെ പാർക്കിംഗ് സമയ പരിധി വിഷയത്തിൽ താത്കാലിക ആശ്വാസമായി കോഴിക്കോട് വിമാനത്താവളത്തിലെ പാർക്കിംഗ് സമയപരിധിയുടെ കാര്യത്തിൽ താൽക്കാലിക ആശ്വാസമെന്ന നിലയിൽ പിക്കപ്പ് ഡ്രോപ്പ് ലൈൻ ഏരിയയിലെ ...

Read more

ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമം: കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര സ്വദേശിയായ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ

കോഴിക്കോട്: പട്ടർപാലം എലിയോറമല സംരക്ഷണ സമിതി വൈസ് ചെയർമാൻ ആയ ബി.ജെ.പി പ്രവർത്തകൻ ഷാജിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര കിഴക്കേമായങ്ങോട്ട് അന്‍സാര്‍ ...

Read more

ലക്കിടി ഓറിയന്റല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം

വയനാട്: ലക്കിടിയില്‍ ഇരുപത്‌ വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമം. ഓറിയന്റല്‍ കോളേജില്‍ രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വൈകീട്ട്‌ നാലരയോടെയാണ് ആക്രമണമുണ്ടായത്‌. പുല്പള്ളി ...

Read more

കോഴിക്കോട് ജില്ലയിൽ ഇന്ന് 724 പേര്‍ക്ക് കോവിഡ്; രോഗമുക്തി 667, ടി.പി.ആര്‍: 13.73 %

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 724 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. 3 ...

Read more

കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 45,190 സാമ്പിളുകളാണ് പരിശോധിച്ചത്

കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, ...

Read more

വ​ട​ക​രയിൽ അ​റ​വു​മാ​ലി​ന്യം ത​ള്ളു​ന്ന ക്വ​ട്ടേ​ഷ​ന്‍ സം​ഘം പി​ടി​യി​ല്‍

വ​ട​ക​ര: അ​റ​വു​മാ​ലി​ന്യം ത​ള്ളു​ന്ന ക്വ​ട്ടേ​ഷ​ന്‍ സം​ഘം പി​ടി​യി​ല്‍. വ​ട​ക​ര താ​ഴെ അ​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ നൗ​ഫ​ല്‍, ഷ​മീ​ര്‍ എ​ന്നി​വ​രെ​യാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പൊ​ലീ​സി​‍െന്‍റ സ​ഹാ​യ​ത്തോ​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നി​ടെ ...

Read more

മാ​വൂ​ര്‍ പ​ന​ങ്ങോ​ട് തേ​നീ​ച്ച​ക്കൂ​ട്ട​ത്തിെന്‍റ കു​ത്തേ​റ്റ് നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

മാ​വൂ​ര്‍: പ​രു​ന്ത് െകാ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​ള​കി​യ തേ​നീ​ച്ച​ക്കൂ​ട്ട​ത്തിെന്‍റ കു​ത്തേ​റ്റ് നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. സാ​ര​മാ​യി കു​ത്തേ​റ്റ ആറുപേ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മാ​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 11ാംവാ​ര്‍​ഡി​ല്‍ പ​ന​ങ്ങോ​ട് ...

Read more

വെള്ള കെട്ടിന് അടിയന്തര പരിഹാരം കാണണം

ചാത്തമംഗലം: ഈസ്റ്റ് നായർ കുഴി കരുവാരക്കോട് വയലിലെ വെള്ളകെട്ടിന് അടിയന്തര പരിഹാരം കണ്ട് നെൽകൃഷിയെ സംരക്ഷിക്കണമെന്ന് കരുവാരക്കോട് വയൽ സംരക്ഷണ സമിതി സർകാറിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ...

Read more

റാഗിങ്ങിനെ ചൊല്ലി മുക്കം ഐ.എച്ച്.ആർ.ഡി കോളജിൽ വിദ്യാർഥി സംഘർഷം

കോഴിക്കോട്: റാഗിങ്ങിനെ ചൊല്ലി മുക്കം ഐഎച്ച്ആർഡി കോളജിൽ വിദ്യാർഥികൾ സംഘർഷം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. ബിരുദ വിദ്യാര്‍ഥികളായ ഷെനിജിന്‍, അമല്‍, ...

Read more
Page 552 of 637 1 551 552 553 637
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!