Tag: #Latest News

കനത്ത മഴ: പന്നിക്കോട് കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞു

കൊടിയത്തൂര്‍: കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് അങ്ങാടിയിലെ 30 വര്‍ഷം പഴക്കമുള്ള കെട്ടിടം ഒരു ഭാഗത്തേക്ക് ചരിയുകയും കെട്ടിടത്തി‍ന്‍െറ ചുമരുകള്‍ക്ക് വിള്ളല്‍ വീഴുകയും കെട്ടിടത്തിന്റെ മുകൾ ഭാഗം ഭാഗിഗമായി ...

Read more

കോഴിക്കോട് ജില്ലയില 740 പേർ‍ക്ക് കോവിഡ്; രോഗമുക്തി 683, ടി.പി.ആര്‍: 13.28 %

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 740 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 3 ...

Read more

സംസ്ഥാനത്ത് ഇന്ന് 5080 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 53,892 സാമ്പിളുകളാണ് പരിശോധിച്ചത്

സംസ്ഥാനത്ത് ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 873, കോഴിക്കോട് 740, തിരുവനന്തപുരം 621, തൃശൂര്‍ 521, കണ്ണൂര്‍ 361, കോട്ടയം 343, കൊല്ലം 307, ...

Read more

വിദ്യാർഥികളുടെ യാത്രാ നിരക്ക് ആറ് രൂപയാക്കണം; ആവശ്യത്തിലുറച്ച് ബസ് ഉടമകൾ

തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിലുറച്ച് ബസ് ഉടമകൾ. വിദ്യാർഥികളുടെ നിരക്ക് കൂട്ടാതെയുള്ള ചാർജ് വർധനവ് അംഗീകരിക്കില്ല. ചാർജ് വർധന ഉടൻ നടപ്പിലാക്കണമെന്നും ബസ് ഉടമകളുടെ ...

Read more

കാ​ട്ടു​പ​ന്നി ശ​ല്ല്യം: കൃ​ഷി ന​ശി​ച്ച​വ​ര്‍​ക്ക് ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് താ​മ​ര​ശേരി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍

മു​ക്കം: കാ​ട്ടു​പ​ന്നി ശ​ല്ല്യം മൂ​ലം കൃ​ഷി ന​ശി​ച്ച​വ​ര്‍​ക്ക് ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് താ​മ​ര​ശേരി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ എം ​കെ രാ​ജീ​വ്.ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലാ​ണ് അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​ത്. പ​ര​മ്ബ​രാ​ഗ​ത​മാ​യ ...

Read more

കു​പ്ര​സി​ദ്ധ ഗു​ണ്ട ടി​ങ്കു​വി​നെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊലീസിനെ ആക്രമിച്ച സംഭവം; നാ​യ​ര്‍കു​ഴി സ്വദേശിയായ ഒരാള്‍ കൂടി പിടിയില്‍

മാ​വൂ​ര്‍: കു​പ്ര​സി​ദ്ധ ഗു​ണ്ട ടി​ങ്കു​വി​നെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്​​റ്റി​ല്‍. നാ​യ​ര്‍കു​ഴി ഏ​രി​മ​ല മ​ണ്ണാ​റ​ത്ത് കു​ഴി​യി​ല്‍ പ്ര​ഭാ​ക​ര​നെ​യാ​ണ് (56) മാ​വൂ​ര്‍ സി.​ഐ ...

Read more

കോഴിക്കോട് ജില്ലയില 553 പേര്‍ക്ക് കോവിഡ്; രോഗമുക്തി 775, ടി.പി.ആര്‍: 10.22%

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 553 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. 12 ...

Read more

വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന വാർത്ത വാസ്തവ വിരുദ്ധം; കെ.എസ്.ഇ.ബി

2022 ഏപ്രിലോടെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് കെ.എസ്.ഇ.ബി. വരാനിരിക്കുന്ന താരിഫ് നിർണയം മുന്നിൽ കണ്ടാണ് തെറ്റായ വാർത്തകൾ പ്രചരിക്കുന്നത്.കെ.എസ്.ഇ.ബി നൽകുന്ന ശിപാർശയുടെ ...

Read more

ഷട്ടറുകൾ തുറന്നിട്ടും ഇടുക്കിയിൽ ജലനിരപ്പ് കുറയുന്നില്ല

ഇടുക്കി: ഷട്ടറുകൾ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കാര്യമായി കുറയുന്നില്ല. 2399.50 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും മുല്ലപ്പെരിയാറിൽ നിന്നുള്ള ...

Read more

കോഴിക്കോട് കട്ടാങ്ങലിൽ പൊലീസിന് നേരെ ക്വാട്ടേഷൻ സംഘത്തലവന്റെ ആക്രമണം: ആറ് പോലീസുകാര്‍ക്ക് പരിക്ക്

കട്ടാങ്ങൽ: പൊലീസിന് നേരെ ക്വാട്ടേഷൻ സംഘത്തലവന്റെ ആക്രമണം. ആറ് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കോഴിക്കോട് കട്ടാങ്ങല്‍ ഏരിമലയിലാണ് സംഭവം. കളൻതോട് വെച്ച് ഇന്ന് ...

Read more
Page 553 of 637 1 552 553 554 637
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!