Tag: #Latest News

കോഴിക്കോട്ട് ഒളിച്ചോടിയ വീട്ടമ്മയും യുവാവും ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: നേരത്തെ ഒളിച്ചോടിയ കമിതാക്കളെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടിയിൽ നിന്ന് മുൻപ് കാണാതായിരുന്ന ഭർത്തൃമതിയായ കുറുവങ്ങാട് സ്വദേശിനി റിൻസി (29), മലപ്പുറം പുളിക്കൽ പരുത്തിക്കോട് ...

Read more

ചെ​റു​വാ​ടി പ​ഴം​പ​റ​മ്ബി​ല്‍ സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്തി

മു​ക്കം: സ്കൂ​ട്ട​ര്‍ യാ​ത്രി​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്തി. പ​ന്നി​ക്കോ​ട് - ക​രി​പ്പൂ​ര്‍ എ​യ​ര്‍​പ്പോ​ര്‍​ട്ട് റോ​ഡി​ല്‍ ചെ​റു​വാ​ടി പ​ഴം​പ​റ​മ്ബി​ല്‍ ചെ​റു​വാ​ടി ചേ​ല​പ്പു​റ​ത്ത് ഹ​നീ​ഫ (58) യെ​യാ​ണ് ഇ​ന്ന​ലെ സ്വ​ന്തം ...

Read more

ചന്ദ്രിക കള്ളപ്പണക്കേസ്: എം കെ മുനീറിനെ ഇ ഡി ചോദ്യംചെയ്തു

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ മുസ്ലീം ലീഗ് എംഎൽഎ എംകെ മുനീറിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. കൊച്ചി ഇ ഡി ഓഫീസിലേക്ക് വിളിച്ചു ...

Read more

കോഴിക്കോട് ജില്ലയില്‍ 1155 പേര്‍ക്ക് കോവിഡ്; രോഗമുക്തി 601 , ടി.പി.ആര്‍ 13.91%

ജില്ലയില്‍ ഇന്ന് 1155 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. ...

Read more

സംസ്ഥാനത്ത് ഇന്ന് 11,079 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്

സംസ്ഥാനത്ത് ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, ...

Read more

ഉത്ര വധക്കേസ്: സൂരജിന് ഇരട്ടജീവപര്യന്തം; പ്രായം പരിഗണിച്ച് സൂരജിന് തൂക്കുകയർ ഒഴിവാക്കി കോടതി

കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്ര കേസിൽ ഒടുവിൽ അപ്രതീക്ഷിത വിധി. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ ...

Read more

ഉമ്മുകുൽസുവിന്റെ കൊലപാതകം; ഭർത്താവിന്റെ രണ്ട് സുഹൃത്തുക്കൾ റിമാന്റില്‍; ഭർത്താവ് താജുദ്ദീനെ ഇതുവരെ പിടികൂടാനായിട്ടില്ല

ബാലുശ്ശേരി: കോഴിക്കോട് വീര്യമ്ബ്രത്ത് വാടകവീട്ടില്‍ താമസിച്ച മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഉമ്മുക്കുല്‍സു ((31) നെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്റെ രണ്ട് സുഹൃത്തുക്കളെ റിമാൻഡ് ചെയ്തു. ഭർത്താവ് ...

Read more

കോഴിക്കോട് ജില്ലയില്‍ കനത്ത മഴ; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കോഴിക്കോട് ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ആവശ്യത്തിന് ക്യാമ്പുകള്‍ ...

Read more

കോഴിക്കോട് ജില്ലയില്‍ ഇന്ന് 685 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1235, ടി.പി.ആര്‍ 9.58 %

കോഴിക്കോട് ജില്ലയില്‍ ഇന്ന് 685 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 5 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി ...

Read more

കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 86,031 സാമ്പിളുകളാണ് പരിശോധിച്ചത്

കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, ...

Read more
Page 568 of 637 1 567 568 569 637
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!