കോടഞ്ചേരി മൈക്കാവിൽ മിൽമയുടെ 9000 ലിറ്റർ പാലുമായി പോയ ടാങ്കർ ലോറി മറിഞ്ഞു
കോടഞ്ചേരി: കോടഞ്ചേരി, കണ്ണോത്ത്, നെല്ലിപ്പൊയിൽ, പൂളവള്ളി, മൈക്കാവ് എന്നീ ക്ഷീരോൽപാദന സഹകരണ സംഘങ്ങളുടെ ഏകദേശം 9000 ലിറ്റർ പാലുമായി പോയ മിൽമയുടെ ടാങ്കർ ലോറി മറിഞ്ഞു. മൈക്കാവ് ...
Read more






